Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
പനീര്‍ ബുര്‍ജി തയ്യാറാക്കാം
ആരോഗ്യഗുണങ്ങളടങ്ങിയ ഭക്ഷണവസ്തുവാണ് പനീര്‍. പാലില്‍ നിന്നുണ്ടാക്കുന്നതു കൊണ്ട് കാല്‍സ്യം സമ്പുഷ്ടം.
പനീര്‍ കൊണ്ട് പല വിഭവങ്ങളുമുണ്ടാക്കാം. ഇത്തരം വിഭവങ്ങളില്‍ പനീര്‍ ബുര്ജിയും പെടുന്നു.
പനീര്‍ ബുര്‍ജി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

പനീര്‍-2 കപ്പ്
സവാള-2
തക്കാളി-1
ജീരകം-2 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
പച്ചമുളക്-2
മല്ലിപ്പൊടി-2 ടീസ്പൂണ്‍
എണ്ണ
ഉപ്പ്
ഒരു പാന്‍ ചൂടാക്കി എണ്ണയൊഴിയ്ക്കുക. ഇതില്‍ സവാളയിട്ടു നല്ലപോലെ വഴറ്റണം. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക.
ഇതിലേയ്ക്ക് പച്ചമുളകു ചേര്‍ക്കുക. ഇതിലേക്ക് ജീരകം, മസാലപ്പൊടികള്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.
മസാലപ്പൊടികള്‍ മൂത്തു കഴിയുമ്പോള്‍ തക്കാളി അരിഞ്ഞു ചേര്‍ക്കുക.
തക്കാളി നല്ലപോലെ വഴന്നു കഴിയുമ്പോള്‍ പനീര്‍ ഉടച്ചതു ചേര്‍ത്തിളക്കണം.
10 മിനിറ്റ് നല്ലപോലെ ഇളക്കി വേവിയ്ക്കണം.
വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് ചൂടോടെ ഉപയോഗിക്കാം.



Click it and Unblock the Notifications
