Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പാലക് റെയ്ത്ത തയ്യാറാക്കാം
Vegetarian
oi-Saritha
By Veena
ഇലക്കറികള്‍ ആരോഗ്യത്തിന് മികച്ചവയാണ്. ഇലക്കറികളില്‍ പെട്ട ഒന്നാണ് പാലക്.
പാലക് ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കാം. പാലക് റെയ്ത്ത പാലക് ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒരു സിംപിള്‍ വിഭവമാണ്. ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

പാലക്-അര കപ്പ്
തൈര്-ഒന്നര കപ്പ്
പച്ചമുളക്-2
പഞ്ചസാര-ഒരു നുള്ള്
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ്
പാലക് ചൂടുവെള്ളത്തില്‍ നല്ലപോലെ കഴുകണം. പിന്നീട് ചെറുതായി അരിയുക.
തൈര് നല്ലപോലെ കലക്കി ബാക്കിയുള്ള എല്ലാ ചേരുവകയും ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിയ്ക്കുന്ന പാലക് ഇലകള്‍ ചേര്‍ത്തിളക്കുക.
തണുപ്പിച്ച ശേഷം ഉപയോഗിച്ചാല്‍ വേനലിന് ചേര്‍ന്നൊരു വിഭവമാണിത്.
Comments
English summary
പാലക് റെയ്ത്ത തയ്യാറാക്കാം | Palak Raita Recipe
Story first published: Friday, May 2, 2014, 16:57 [IST]
Other articles published on May 2, 2014



Click it and Unblock the Notifications
