Latest Updates
-
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ?
ഓട്മീല്‍ ഫ്രൂട്സ്
Vegetarian
oi-Saritha
By Veena
ഓട്സ് ആരോഗ്യത്തിനു ചേര്‍ന്നൊരു നല്ല ഭക്ഷണമാണ്. ഏതസുഖമുള്ളവര്ക്കും ഡയറ്റെടുക്കുന്നവര്‍ക്കുമെല്ലാം കഴിയ്ക്കാന്‍ സാധിയ്ക്കുന്ന ഒരു നല്ല ഭക്ഷണം.
ഓട്സിനൊപ്പം പഴങ്ങള്‍ ചേര്‍ത്തിട്ടുള്ള ഭക്ഷണം സ്വാദിഷ്ടവും അതേ സമയം തടി കുറയ്ക്കാന്‍ സഹായിക്കുന്നതുമായ ഒന്നാണ്. ഓട്സ് കഴിയ്ക്കാന്‍ മടിയ്ക്കുന്നവര്ക്കു പോലും ഇഷ്ടപ്പെടുന്ന ഒരു സ്വാദും.
ഓട്മീല്‍ ഫ്രൂട്സ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

ഓട്സ്-1 കപ്പ്
സ്ട്രോബെറി-4
ആപ്പിള്‍-1
ബദാം-5
വാള്‍നട്ട്-4
ഉണക്കമുന്തിരി-10
പഞ്ചസാര-1 ടീസ്പൂണ്‍
പാല്-1 കപ്പ്
ഓട്സില്‍ പാലൊഴിച്ച് പഞ്ചസാരയും ചേര്‍ത്ത് വേവിയ്കകുക. ഇത് വെന്തു കഴിയുമ്പോള്‍ നട്സ്, ഫ്രൂട്സ് എന്നിവ ചേര്‍ത്തിളക്കുക.
സ്വാദേറും ഓട്മീല്‍ ഫ്രൂട്സ് തയ്യാര്‍.
Comments
English summary
ഓട്മീല്‍ ഫ്രൂട്സ് | Oatmeal Fruits Recipe
Story first published: Saturday, March 1, 2014, 17:47 [IST]
Other articles published on Mar 1, 2014



Click it and Unblock the Notifications
