Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മഷ്റൂം ഫ്രൈ തയ്യാറാക്കാം
കൂണ് അഥവാ മഷ്റൂം ആരോഗ്യത്തിന് വളരെ നല്ല ഒരു വിഭവമാണ്. നോണ്‍ വെജിറ്റേറിയന്‍ ഗുണങ്ങളുള്ള വെജിറ്റേറിയന്‍ ഭക്ഷണമെന്നു വേണമെങ്കില്‍ പറയാം.
സ്വാദിഷ്ടമായ വിഭവങ്ങള്‍ കൂണ് ഉപയോഗിച്ചുണ്ടാക്കാം. സൈഡ് ഡിഷായി ഉപയോഗിയ്ക്കാവുന്ന മഷ്റൂം ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

മഷ്റൂം-400 ഗ്രാം
സവാള-ഒന്നര
പഞ്ചസാര-1 ടീസ്പൂണ്‍
കുരുമുളകുപൊടി-ഒന്നര ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍-1 ടീസ്പൂണ്‍
സോയാസോസ്-2 ടീസ്പൂണ്‍
വെളുത്തുള്ളി-6
എണ്ണ
മല്ലിയില
കൂണ് കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക. സവാള നീളത്തില്‍ അരിയണം.
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് സവാള ചേര്‍ത്തിളക്കണം. വെളുത്തുള്ളിയും ചേര്‍ത്തു വഴറ്റുക.
ഇതിലേയ്ക്ക് കൂണ് കഷ്ണങ്ങള്‍ ചേര്‍ത്തു വഴറ്റുക. പിന്നീട് ഇതിലേയ്ക്ക് പഞ്ചസാര, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.
ഇതിലേയ്ക്ക് അല്പം കഴിയുമ്പോള്‍ സോയാസോസ് ചേര്‍ത്തിളക്കണം.
പിന്നീട് കോണ്‍ഫ്ളോര്‍ ചേര്‍ത്തിളക്കുക.
ഇത് നല്ലപോലെ വെന്തു കുറുകുമ്പോള്‍ വാങ്ങി വയക്കാം.
മല്ലിയില ചേര്‍ത്ത് ഉപയോഗിയ്ക്കാം.



Click it and Unblock the Notifications
