Latest Updates
-
ന്യൂമറോളജി റൂട്ട് 6: ഇന്നത്തെ ദിവസം സ്നേഹവും സാമ്പത്തിക നേട്ടങ്ങളും തേടിയെത്തുമോ? -
ദഹി ഹണ്ഡി 2026: മുംബൈയിൽ ഗതാഗത നിയന്ത്രണം; ആഘോഷങ്ങൾക്കിടയിൽ കുടുങ്ങാതിരിക്കാൻ ഈ വഴികൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 5 വജ്രയോഗം: ഉച്ചയ്ക്ക് 12:47 വരെ അതീവ ജാഗ്രത, ഈ സമയത്ത് വലിയ ഇടപാടുകൾ ഒഴിവാക്കുക -
നൈക്ക പേഡേ സെയിൽ ഇന്ന് അവസാനിക്കുന്നു; ഈർപ്പമുള്ള കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ചൂൽ തെറ്റായ ദിശയിലാണോ വെച്ചിരിക്കുന്നത്? ദാരിദ്ര്യം ഒഴിവാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
സെപ്റ്റംബർ 5, 2026: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം, ഗുളികകാലം സമയങ്ങൾ അറിയാം -
ഓണത്തിന് അതിഥികൾ എത്തും മുൻപ് വീടിന്റെ മുൻവാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
പഠനമുറിയിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ; കുട്ടികളുടെ ഏകാഗ്രതയും മാർക്കും കുതിച്ചുയരും! -
ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇന്ന്: ദുബായിൽ ആര് വാഴും ആര് വീഴും? സെമി ലക്ഷ്യമിട്ട് നീലപ്പട -
മേക്കപ്പിനൊപ്പം തിളങ്ങുന്ന ചർമ്മം; കത്രീന കൈഫിന്റെ കെയ് ബ്യൂട്ടി സ്കിൻകെയർ വിപണിയിൽ, അറിയാം പ്രത്യേകതകൾ
മഷ്റൂം ആലു ഫ്രൈ തയ്യാറാക്കാം
ഭക്ഷണത്തിനൊപ്പം സൈഡ് ഡിഷായി അല്പം വ്യത്യസ്തതയുള്ള, അതേ സമയം ആരോഗ്യഗുണങ്ങളുള്ള സൈഡ് ഡിഷ് തയ്യാറാക്കിയാലോ,
ഉരുളക്കിഴങ്ങും കൂണും ഉപയോഗിച്ചുള്ള മഷ്റൂം ആലു ഫ്രൈ തയ്യാറാക്കി നോക്കൂ, ഉണ്ടാക്കാന്‍ വളരെ എളുപ്പം. ഒലീവ് ഓയിലിലാണ് ഇത് പാകം ചെയ്യേണ്ടത്.

കൂണ് നുറുക്കിയത്- 2 കപ്പ്
ഉരുളക്കിഴങ്ങ് നുറുക്കിയത്-2 കപ്പ്
സവാള- 1 കപ്പ്
വെളുത്തുള്ളി-3
ഗ്രാമ്പൂ-2
കുരുമുളകു പൊടി്-1 ടീസ്പൂണ്‍
ഒലീവ് ഓയില്‍-1 ടീസ്പൂണ്‍
ഉപ്പ്
വെള്ളം
ഒരു പാന്‍ ചൂടാക്കി ഇതില്‍ ഒലീവ് ഓയില്‍ ഒഴിയ്ക്കുക. ഇത് ചൂടായിക്കഴിയുമ്പോള്‍ അരിഞ്ഞ സവാള ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് ചതച്ച വെളുത്തുള്ളി, ഗ്രാമ്പൂ എന്നിവ ചേര്‍ത്തിളക്കുക.
സവാള ബ്രൗണ്‍ നിറമായിക്കഴിയുമ്പോള്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കണം. ഇതിലേക്ക ഉരുളക്കിഴങ്ങു ചേര്‍ത്തിളക്കണം. ഉപ്പും ചേര്‍ക്കുക. അല്പം വെള്ളം ചേര്‍ത്ത് ഇതു വേവിച്ചെടുത്തുക.
ഉരുളക്കിഴങ്ങ് ഒരുവിധം വെന്തു കഴിയുമ്പോള്‍ കൂണ് ചേര്‍ത്തിളക്കണം. ഇതും വേവിയ്ക്കുക. ഇതിലെ വെള്ളം മുഴുവന്‍ വറ്റി വേവുമ്പോള്‍ വാങ്ങി വച്ച് ഉപയോഗിക്കാം.



Click it and Unblock the Notifications