Latest Updates
-
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മട്ടര്‍ പനീര്‍ തയ്യാറാക്കാം
ഗ്രീന്‍പീസ്, പനീര്‍ എന്നിവ ആരോഗ്യഗുണങ്ങളില്‍ മികച്ച രണ്ടു ഭക്ഷണവസ്തുക്കളാണ്. ഇവ ഉപയോഗിച്ച് സ്വാദിഷ്ടമായ വിഭവങ്ങളുമുണ്ടാക്കാം.
ഇതാ, ഗ്രീന്‍പീസ്, പനീര്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കാവുന്ന മട്ടര്‍ പനീര്‍ ഗ്രേവി. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

പനീര്‍-500 ഗ്രാം
തക്കാളി-3
സവാള-2
ഗ്രീന്‍പീസ്-1 കപ്പ്
ജീരകം-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ജീരകം പൊട്ടിയ്ക്കുക. അരിഞ്ഞ പച്ചമുളക്, സവാള എന്നിവ ഇതിലേയ്ക്കു ചേര്‍ക്കുക.
ഇത് വഴറ്റിയ ശേഷം തക്കാളി ചേര്‍ത്തിളക്കണം. പിന്നീട് ഉപ്പ്, ഗരം മസാല എന്നിവ ചേര്‍ക്കുക.
ഇതിലേയ്ക്ക് ഗ്രീന്‍പീസ് ചേര്‍ത്തിളക്കണം.
ഇത് ഒരുവിധം വെന്തു കഴിയുമ്പോള്‍ പനീര്‍ ഉടച്ചു ചേര്‍ത്തിളക്കുക.
ഒന്നുരണ്ടു മിനിറ്റു വേവിച്ച ശേഷം വാങ്ങി വ്ച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിയ്ക്കാം.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
