Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മാങ്ങ-പുതിന ചട്നി തയ്യാറാക്കാം
Vegetarian
oi-Saritha
By Veena
മാങ്ങ കൊണ്ടുണ്ടാക്കുന്ന മാങ്ങാച്ചട്നി പലര്‍ക്കും ഇഷ്ടമുള്ളൊരു വിഭവമായിരിയ്ക്കും. മാങ്ങയും പുതിനയും ചേര്‍ത്ത് വ്യത്യസ്തമായ സ്വാദില്‍ ആരോഗ്യകരമായ ഒരു ചട്നി തയ്യാറാക്കാം.
മാങ്ങ, പുതിന എന്നിവ ചേര്‍ത്ത് സ്വാദിഷ്ടമായ മാങ്ങ-പുതിന ചട്നി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

പച്ചമാങ്ങ-1
പുതിന-ഒരു കെട്ട്
വെളുത്തുള്ളി-4
പച്ചമുളക്-3
വറുത്ത ജീരകപ്പൊടി-1 ടീസ്പൂണ്‍
ഉപ്പ്
മാങ്ങയുടെ തൊലി കളയുക. ഇത് ചെറുകഷ്ണങ്ങളാക്കി മുറിയ്ക്കണം.
പുതിനയില തണ്ടു മാറ്റി എടുത്ത് വൃത്തിയായി കഴുകുക.
പുതിന, മാങ്ങ, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് അരയ്ക്കുക. അല്പം വെള്ളം ചേര്‍ക്കാം.
നല്ലപോലെ അരഞ്ഞ മിശ്രിതത്തിലേയ്ക്ക് ജീരകപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കാം.
മാങ്ങ-പുതിന ചട്നി തയ്യാര്‍. ഇത് പലഹാരങ്ങള്‍ക്കൊപ്പവും ചോറിനൊപ്പവും നല്ലതാണ്.
Comments
English summary
മാങ്ങ-പുതിന ചട്നി തയ്യാറാക്കാം | Mango Pudhina Chutney
Story first published: Monday, April 28, 2014, 16:14 [IST]
Other articles published on Apr 28, 2014



Click it and Unblock the Notifications
