Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗോബി മട്ടര്‍ തയ്യാറാക്കാം
കോളിഫഌവര്‍ പലര്‍ക്കും ഇഷ്ടമുള്ള പച്ചക്കറിയാണ്. ഇതുകൊണ്ട് പല വിഭവങ്ങളും തയ്യാറാക്കുകയും ചെയ്യാം.
കോളിഫഌര്‍, ഗ്രീന്‍പീസ് അഥവാ മട്ടര്‍ എന്നിവ ഉപയോഗിച്ച് സ്വാദിഷ്ടമായ ഗോബി മട്ടര്‍ തയ്യാറാക്കാം.
ഡിന്നറിനും മറ്റും സൈഡ് ഡിഷായി ഉപയോഗിക്കാവുന്ന ഒരു വിഭവമാണിത്.

കോളിഫഌവര്‍ കഷ്ണങ്ങള്‍-250 ഗ്രാം
ഗ്രീന്‍പീസ്-100 ഗ്രാം
പച്ചമുളക്-3
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-അര ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
വയനയില
ഉപ്പ്
എണ്ണ
കോളിഫഌവര്‍ ചൂടുവെള്ളത്തില്‍ അല്പനേരം ഇട്ടു വച്ച് കഴുകിയെടുക്കുക.
ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ജീരകം പൊട്ടിയ്ക്കുക. വയനയില ഇട്ടു മൂപ്പിയ്ക്കുക. ഇതിലേക്ക് കോളിഫഌവര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കണം.
ഇതിലേയ്ക്ക് ഗ്രീന്‍പീസ്, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കണം. ഇത് വേവുന്നതു വരെ ഇളക്കുക.
ഈ കൂട്ടിലേയ്ക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. മസാല പിടിച്ചു പാകമാകുമ്പോള്‍ വാങ്ങി വച്ച് ചൂടോടെ ഉപയോഗിക്കാം.



Click it and Unblock the Notifications
