Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
ആലു മട്ടര്‍ ഫ്രൈ തയ്യാറാക്കാം
Vegetarian
oi-Saritha
By Veena
ഉരുളക്കിഴങ്ങ് ഉപയോഗിച്ച് പല വിഭവങ്ങളുമുണ്ടാക്കാം. ആലു മട്ടര്‍ ഇത്തരത്തിലുള്ളൊരു വടക്കേയിന്ത്യന്‍ വിഭവമാണ്.

ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ് എന്നിവ ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ ആലു മട്ടര്‍ ഫ്രൈ ഒന്നു പരീക്ഷിച്ചു നോക്കൂ,

ഉരുളക്കിഴങ്ങ് -4
ഗ്രീന്‍പീസ്-100 ഗ്രാം
പച്ചമുളക്-6
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
എണ്ണ
ഉപ്പ്

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി വേവിയ്ക്കുക. അല്ലെങ്കില്‍ വേവിച്ച ശേഷം മുറിച്ചാലും മതി.

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേയ്ക്ക് പച്ചമുളകിടുക. ഇളക്കിയ ശേഷം ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കണം.

ഇത് നല്ലപോലെ ഇളക്കി അടച്ചു വച്ച് വേവിയ്ക്കുക. വെള്ളം ചേര്‍ക്കരുത്. ഉരുളക്കിഴങ്ങ്ും ഗ്രീന്പിസും വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് ഉപയോഗിയ്ക്കാം.
Comments
English summary
ആലു മട്ടര്‍ ഫ്രൈ തയ്യാറാക്കാം | Easy Aloo Mutar Fry
Story first published: Wednesday, October 15, 2014, 12:19 [IST]
Other articles published on Oct 15, 2014



Click it and Unblock the Notifications

