Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കടലപ്പരിപ്പ്-തേങ്ങാചട്നി തയ്യാറാക്കാം
Vegetarian
oi-Saritha
By Veena
ചട്നികള് പലതരമുണ്ട്. തേങ്ങ ഉപയോഗിച്ചും ഉള്ളി ഉപയോഗിച്ചും തക്കാളി ഉപയോഗിച്ചുമെല്ലാം. ദോശയ്ക്കും ഇഡ്ഢലിയ്ക്കുമെല്ലാം ഇത്തരം ചട്നി പ്രധാനാണുതാനും.
പരിപ്പുപയോഗിച്ചും ചട്നി തയ്യാറാക്കാം. കടലപ്പരിപ്പും തേങ്ങയും കലര്ത്തി ചന്ന ദാല് ചട്നിയുണ്ടാക്കാം. ഇത് എങ്ങനെയെന്നു നോക്കൂ,

കടലപ്പരിപ്പ്-അര കപ്പ്
തേങ്ങാക്കൊത്ത്- ഒരു പിടി
ഉണക്കമുളക്-3
തക്കാളി-1
കറിവേപ്പില
വെള്ളം
ഉപ്പ്
കടലപ്പരിപ്പ് ഇളം ബ്രൗണ് നിറമാകുന്നതു വരെ വറുക്കുക. എണ്ണ ഉപയോഗിയ്ക്കേണ്ടതില്ല.
ഇത് തണുത്ത ശേഷം മുളക്, തക്കാളി, കറിവേപ്പി, ഉപ്പ്, വെള്ളം എ്ന്നിവ ചേര്ത്ത് അരയ്ക്കാം.
കടലപ്പരിപ്പ്-തേങ്ങാ ചട്നി തയ്യാര്. ഇഡ്ഡലി, ദോശ എന്നിവയ്ക്കൊപ്പം അല്പം വ്യത്യസ്തത പുലര്ത്തുന്ന ഈ ചട്നി കൂട്ടി നോക്കൂ.
കടലപ്പരിപ്പ്-തേങ്ങാചട്നി, ചന്ന ദാല് ചട്നി, പാചകം, വെജ്, സ്വാദ്
Comments
English summary
കടലപ്പരിപ്പ്-തേങ്ങാചട്നി തയ്യാറാക്കാം | Chana Dal Coconut Recipe
Story first published: Saturday, February 22, 2014, 16:17 [IST]
Other articles published on Feb 22, 2014



Click it and Unblock the Notifications
