Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബട്ടര്‍ ക്യാപ്സിക്കം റൈസ്
ചോറ് ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഭക്ഷണശീലങ്ങളില്‍ പ്രധാനമാണ്. ചോറിന് കറിയും തോരനുമെല്ലാം മലയാളികള്‍ക്ക് പതിവാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ വിവിധ പച്ചക്കറികള്‍ ചേര്‍ത്ത് ഒരുമിച്ചുണ്ടാക്കുന്ന ചോറാണ് കൂടുതല്‍.
ക്യാപ്സിക്കവും ബട്ടറും ചേര്‍ത്ത് തയ്യാറാക്കാവുന്ന ബട്ടര്‍ ക്യാപ്സിക്കം റൈസ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ചോറ്-2 കപ്പ്
ക്യാപ്സിക്കം-1
തേങ്ങാ ചിരകിയത്-1 ടീസ്പൂണ്‍
പച്ചമുളക് അരച്ചത്-1 ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ്-4
കുരുമുളകുപൊടി-അര ടീസ്പൂണ്‍
കറുവാപ്പട്ട- 1 കഷ്ണം
ഉപ്പ്
ബട്ടര്‍
ഒരു പാനില്‍ ബട്ടര്‍ ചൂടാക്കുക. ഇതില്‍ കടുക്, ജീരകം എന്നിവ ചേര്‍ത്ത് പൊട്ടിയ്ക്കുക.
കറുവാപ്പട്ട ഇതിലേയ്ക്ക ചേര്‍ത്തിളക്കണം. പിന്നീട് പച്ചമുളക് പേസ്റ്റും ചേര്‍ത്തിളക്കുക.
പിന്നീട് ക്യാപ്സിക്കം അരി്ഞ്ഞതു ചേര്‍ത്തിളക്കുക.
ഇതിലേയ്ക്ക കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.
അല്പം കഴിയുമ്പോള്‍ ഇതിലേയ്ക്ക് വേവിച്ച ചോറു ചേര്‍ത്തിളക്കുക. ഒന്നു രണ്ടു മിനിറ്റു കഴിഞ്ഞ് വറുത്തു വച്ച കശുവണ്ടിപ്പരിപ്പു ചേര്‍ത്തിളക്കണം. തേങ്ങാ ചിരകിയതും ചേര്‍ത്തിളക്കുക.
ബട്ടര്‍ ക്യാപ്സിക്കം റൈസ് തയ്യാര്‍. ചൂടോടെ കഴിയ്ക്കാം.



Click it and Unblock the Notifications
