Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നെല്ലിക്കാ ചമ്മന്തി തയ്യാറാക്കാം
Vegetarian
oi-Saritha
By Veena
നെല്ലിക്കയുടെ സീസണാണ്. വൈറ്റമിന് സി അടങ്ങിയ ഇത് ആരോഗ്യത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണം ചെയ്യും.
നെല്ലിക്ക ഉപ്പിലിട്ടും അച്ചാറായുമെല്ലാം ഉപയോഗിയ്ക്കാം. ഇതിനു പുറമെ നെല്ലിക്ക കൊണ്ട് ചമ്മന്തിയുമുണ്ടാക്കാം. ഇത് വളരെ എളുപ്പമാണ്. ആരോഗ്യത്തിനും നല്ലത്. പ്രമേഹമുള്ളവര്ക്കു പറ്റിയ നല്ലൊന്നാന്തരം വിഭവം.
നെല്ലിക്കാചമ്മന്തി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

നെല്ലിക്ക-4
തേങ്ങ-അരക്കപ്പ്
പച്ചമുളക്-3
ഇഞ്ചി-1 കഷ്ണം
ചെറിയ ഉള്ളി-5
കറിവേപ്പില-അല്പം
നെല്ലിക്ക നല്ലപോലെ കഴുകി കുരു കളഞ്ഞു ചെത്തിയെടുക്കുക.
ഇതും ബാക്കിയെല്ലാം ചേരുവകളും ഒരുമിച്ച് പാകത്തിന് ഉപ്പു ചേര്ത്ത് അരച്ചെടുക്കാം.
എരിവ് കൂടുതല് വേണമെന്നുള്ളവര് ഇതനുസരിച്ചു മുളകു കൂടുതല് ചേര്ക്കാം. കൂടുതല് വിഭവങ്ങള്ക്ക് പാചകം പേജിലേയ്ക്കു പോകൂ
Comments
English summary
നെല്ലിക്കാ ചമ്മന്തി തയ്യാറാക്കാം | Amla Chutney Recipe
Story first published: Tuesday, December 2, 2014, 12:09 [IST]
Other articles published on Dec 2, 2014



Click it and Unblock the Notifications
