Latest Updates
-
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും
ആലു-ക്യാപ്സിക്കം മസാലയുണ്ടാക്കാം
ചപ്പാത്തിയ്ക്ക് എന്തു കറിയുണ്ടാക്കുമെന്നു ചിന്താക്കുഴപ്പമുണ്ടോ, സ്വാദേറും ഈ ആലൂ-ക്യാപ്സിക്കം കറിയൊന്നു പരീക്ഷിച്ചു നോക്കൂ, ഉരുളക്കിഴങ്ങ്-ക്യാപ്സിക്കം കറിയെന്നു പച്ചമലയാളത്തില്‍ പറയാം, മത്തിയുടെ ആരോഗ്യഗുണങ്ങള്‍
വളരെ എളുപ്പം തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു കറിയാണിത്. ഇത് തയ്യാറാക്കുന്ന രീതി കാണൂ,

ഉരുളക്കിഴങ്ങ്-4
ക്യാപ്സിക്കം-3
സവാള-1
തക്കാളി-2
വെളുത്തുള്ളി-5 അല്ലി
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
ഓയില്‍
വെള്ളം

പച്ചക്കറികള്‍ കഷ്ണങ്ങളാക്കുക. വെളുത്തുള്ളി അരിഞ്ഞു വയ്ക്കുക.
ഒരു പാനില്‍ ഓയില്‍ തിളപ്പിച്ച് ജീരകം പൊട്ടിയ്ക്കുക. വെളുത്തുള്ളി ചേര്‍ത്തു വഴറ്റുക. സവാള ചേര്‍ത്തിളക്കി നല്ലപോലെ വഴറ്റിയെടുക്കണം.

ഇതിലേയ്ക്ക് എല്ലാ മസാലപ്പൊടികളും ചേര്‍ത്തിളക്കുക. ക്യാപ്സിക്കവും ഉരുളക്കിഴങ്ങും ചേര്‍ത്തിളക്കാം. ഉരുളക്കിഴങ്ങ് വേണമെങ്കില്‍ നേരത്തെ വേവിച്ചു വയ്ക്കാം. ഇതിലേയ്ക്കു തക്കാളി ചേര്‍ത്തിളക്കുക.

ഉപ്പു ചേര്‍ത്ത് പാകത്തിനു വെള്ളവും ചേര്‍ത്ത് അടച്ചു വച്ചു വേവിയ്ക്കുക. ഇത് വെന്തു കഴിയുമ്പോള്‍.




Click it and Unblock the Notifications

