Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
പോസിറ്റീവിറ്റി മനസ്സിനും ശരീരത്തിനും നല്‍കും 7 ചക്ര യൂണിസെക്സ് ബ്രേസ്ലറ്റ്: ഉറപ്പ് നല്‍കും സന്തോഷജീവിതം
ഇന്നത്തെ കാലത്ത് മാനസികവും ശാരീരികവുമായ പ്രതിസന്ധികള്‍ വര്‍ദ്ധിച്ച് വരുന്ന ഒരു കാഴ്ചയാണ് നാം കാണുന്നതും അനുഭവിക്കുന്നതും എല്ലാം. പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്താണ് പ്രവര്‍ത്തിക്കേണ്ടത് എന്നറിയാതെ നില്ക്കുന്നവര് നിരവധിയാണ്. എന്നാല്‍ അത്തരം വെല്ലുവിളികളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിനും ജീവിതത്തില്‍ പോസിറ്റീവിറ്റി നിറയ്ക്കുന്നതിനും സഹായിക്കുന്നതാണ് 7 ചക്ര യൂണിസെക്സ് ബ്രേസ്ലറ്റുകള്. ഇത് നിങ്ങള്‍ക്ക് വൈകാരികമായും മാനസികമായും വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു.
അസ്ട്രോടാക്ക് വഴി നിങ്ങള്‍ക്കും ഈ 7 ചക്ര യൂണിസെക്സ് ബ്രേസ്ലറ്റുകള് സ്വന്തമാക്കാവുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കൊപ്പം ഐശ്വര്യവും സന്തോഷവും ശരീരത്തിനും മനസ്സിനും നല്‍കുന്നതിന് സഹായിക്കുന്നതാണ് ഈ ബ്രേസ്ലറ്റ്. നിങ്ങളുടെ മൂന്നാം കണ്ണിനെ വരെ ഇതിന്റെ സ്വാധീനം ചെലുത്തുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്താണ് 7 ചക്ര യൂണിസെക്സ് ബ്രേസ്ലറ്റ്?
നിങ്ങളുടെ ജീവിതത്തില്‍ നിന്ന് എല്ലാ തരത്തിലുള്ള നെഗറ്റീവ് എനര്‍ജിയേയും ഇല്ലാതാക്കുകയും ശരീരത്തിലെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ബ്രേസ്ലറ്റ്. ഈ 7 ചക്രങ്ങളും ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ അത് നിങ്ങള്‍ക്ക് മികച്ച ശ്രദ്ധ, വൈകാരികത, വ്യക്തത, പോസിറ്റീവ് മാറ്റങ്ങള്‍, മികച്ച മാനസികാവസ്ഥ എന്നിവയെ പ്രദാനം ചെയ്യുന്നു.
ഗുണങ്ങള്‍ എന്തെല്ലാം?
7 ചക്ര യൂണിസെക്സ് ബ്രേസ്ലെറ്റ് ഏഴ് ചക്രങ്ങളെയും സന്തുലിതമാക്കുകയും വിന്യസിക്കുകയും ചെയ്യുന്നു എന്നതാണ് ആദ്യത്തെ കാര്യം. അത് മാത്രമല്ല ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ശാരീരിക മാനസിക ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നു. ശരീരത്തിലുടനീളം ഇത് ഊര്‍ജ്ജപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല എല്ലാ വിധത്തിലുളള തടസ്സങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു. നിങ്ങളുടെ സമ്മര്‍ദ്ദം, ഉത്കണ്ഠ, നിഷേധാത്മകത എന്നിവക്കെല്ലാം പരിഹാരം കാണുന്നതിനും വൈകാരിക സന്തുലിതാവസ്ഥയെ കുറയ്ക്കുന്നതിനും ശാന്തവും പോസിറ്റീവുമായ മാറ്റങ്ങള്‍ക്കും ഇത് കാരണമാകുന്നു. ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ഒരു കാര്യത്തില്‍ വളരെ പെട്ടെന്ന് തന്നെ തീരുമാനം എടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ആത്മീയ ബോധത്തിനും 7 ചക്ര യൂണിസെക്സ് ബ്രേസ്ലറ്റുകള് സഹായിക്കുന്നു. അസ്ട്രോടാക്ക് വഴി ഇത് നിങ്ങള്‍ക്ക് ഇന്ന് തന്നെ സ്വന്തമാക്കാം, അതിനായി ക്ലിക്ക് ചെയ്യൂ. ഇതിന്റെ വില വെറും 599 രൂപയാണ്.

എപ്രകാരം ധരിക്കണം?
7 ചക്ര ബ്രേസ്ലറ്റ് ധരിക്കുമ്പോഴും അല്പം ശ്രദ്ധിക്കണം. ഞായറാഴ്ച രാവിലെയാണ് ഇത് ധരിക്കേണ്ടത്. അതിന് മുന്നോടിയായി ബ്രേസ്ലറ്റ് ശുദ്ധീകരിക്കുന്നതിന് വേണ്ടി ഒരു നുള്ള് ഉപ്പ് അല്ലെങ്കില്‍ ഹിമാലയന്‍ ഉപ്പ് കലര്‍ത്തിയ ശുദ്ധമായ വെള്ളത്തില്‍ ഇത് കുറച്ച് മണിക്കൂറുകള്‍ മുക്കി വെക്കേണ്ടതാണ്. നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിനും നിങ്ങളുടെ ചക്രങ്ങളെ ഉത്തേജിപ്പിക്കുന്നതിനും മൊത്തത്തിലുള്ള മാനസിക- ശാരീരിക സന്തുലിതാവസ്ഥക്കും വേണ്ടി ഈ ബ്രേസ്ലറ്റ് കൈകളില്‍ മുറുകെ പിടിക്കുക. അതിന് ശേഷം 'ഓം മണി പദ്മേ ഹം' എന്ന മന്ത്രം 11 തവണ ജപിച്ച ശേഷം ബ്രേസ്ലെറ്റ് ധരിക്കുക.
സ്റ്റൈലിംഗ് ടിപ്സ്
ഏത് വസ്ത്രത്തിനോടൊപ്പവും ഏത് സ്റ്റൈലിനോടൊപ്പവും ചേരും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ 7 ചക്ര ബ്രേസ്ലറ്റ് നിങ്ങള്‍ക്ക് മികച്ച ഒരു ആക്സസറിയായി തന്നെ ഉപയോഗിക്കാം. ഇതിലെ വിവിധ നിറത്തിലുള്ള ക്രിസ്റ്റലുകള്‍ നിങ്ങള്‍ക്ക് മികച്ച മാറ്റവും നല്കുന്നു. ധരിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിനം എന്ന് പറയുന്നത് വെള്ളിയാഴ്ചയാണ്. നിങ്ങളുടെ വരുന്ന ആഴ്ചയിലെ എല്ലാ പോസിറ്റീവ് മാറ്റങ്ങള്‍ക്കും തുടക്കങ്ങള്‍ക്കും ഇത് കാരണമാകുന്നു എന്നതാണ് സത്യം.

പാക്കേജിംഗ്
കറുത്തതും ഉറപ്പുള്ളതുമായ ഒരു കപ്പ ബോക്സില്‍ കൃത്യമായ രീതിയില്‍ ആണ് ഇത് പാക്ക് ചെയ്യുന്നത്. മാത്രമല്ല സുരക്ഷിതമായ രീതിയില്‍ സമ്മാനം നല്കാവുന്ന തരത്തിലും ഇത് നിങ്ങള്ക്ക്പ്രിയപ്പെട്ടവര്ക്ക് സമ്മാനിക്കാവുന്നതാണ്. അതോടൊപ്പം റിട്ടേണുകള്‍, എക്സ്ചേഞ്ചുകള്‍ എന്നിവയും ലഭിക്കുന്നു. 7 ദിവസത്തെ റിട്ടേണ്‍ പോളിസിയാണ് ഉള്ളത്. നിങ്ങള്‍ വാങ്ങിക്കുന്ന ഉത്പ്പന്നം കൃത്യമായ രീതിയില്‍ തന്നെ റിട്ടേണ്‍ ചെയ്യുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ സാധനം വാങ്ങുകയാണെങ്കിൽ ഞങ്ങൾക്ക് ചെറിയ തോതിൽ കമ്മീഷൻ ലഭിക്കും. അതേസമയം നിങ്ങൾക്ക് അധിക ചെലവ് വരികയും ഇല്ല. വാങ്ങുന്നതിന് മുൻപ് സാധനത്തെ കുറിച്ചുള്ള വിവരങ്ങളും അഭിപ്രായങ്ങളും വിശദമായി വായിക്കണം. ഉത്പന്നങ്ങൾ വാങ്ങിയതിന് ശേഷം എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ അതിന് ഞങ്ങൾ ഉത്തരവാദിയായിരിക്കില്ല



Click it and Unblock the Notifications
