Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ദാമ്പത്യവും പ്രണയവും അര്‍ത്ഥവത്താവും : 'സോള്‍മേറ്റ് ബ്രേസ്ലറ്റ്' ബന്ധത്തിന്റെ ആഴമറിയാം
ഒരു ബന്ധം അത് പ്രണയമോ ദാമ്പത്യമോ എന്തുമാകട്ടെ ജീവിതത്തില്‍ അതുണ്ടാക്കുന്ന സ്വാധീനം എന്നത് നിസ്സാരമല്ല. എപ്പോഴും വൈകാരികമായി ബന്ധമുള്ളവരായിരിക്കും പങ്കാളികള്‍. ഒരു വ്യക്തിയുടെ സ്നേഹം മറ്റൊരാള്‍ തിരിച്ചറിയുന്നിടത്ത് ബന്ധം മികച്ചതാവുന്നു. എന്നാല്‍ ചില അവസ്ഥകളില്‍ എത്രയൊക്കെ തുറന്ന് കാണിച്ചാലും ബന്ധത്തില്‍ സ്നേഹം നിലനില്‍ക്കണം എന്നില്ല.
ആഴത്തിലുള്ള വൈകാരിക ബന്ധം ആഗ്രഹിക്കുന്നവര്‍ക്ക് ഇന്‍ അതിനായി കഷ്ടപ്പെടേണ്ടി വരില്ല. പ്രണയത്തെ ആകര്‍ഷിക്കുന്നതിനും ദമ്പതികള്‍ തമ്മിലുള്ള വൈകാരിക അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നിങ്ങള്‍ക്ക് വേണ്ടി ഇതാ സോള്‍മേറ്റ് ബ്രേസ്ലറ്റുകള്. ഇത് വെറുമൊരു ഫാഷന്‍ ആക്സസറി മാത്രമല്ല നിങ്ങളുടെ ബന്ധങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനും സുഖകരമായ ദാമ്പത്യത്തിനും പ്രണയത്തിനും മികച്ചത് തന്നെയാണ്. ഇന്ന് തന്നെ ഇത് സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഗുണങ്ങള്‍
സോള്‍മേറ്റ് ബ്രേസ്ലറ്റ് ധരിക്കുന്നത് വഴി അത് നിങ്ങള്‍ക്ക് നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. പലപ്പോഴും ബന്ധങ്ങളില്‍ സ്നേഹം, ആഴത്തിലുള്ള ധാരണ, വൈകാരിക അടുപ്പം, കാരുണ്യം എന്നിവയെല്ലാം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ പങ്കാളികള്‍ തമ്മിലുള്ള വൈകാരിക ബന്ധത്തെ വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ പ്രണയത്തിലെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഐക്യത്തോടെ മുന്നോട്ട് പോവുന്നതിനും ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
എങ്ങനെ ധരിക്കണം?
എപ്രകാരം വേണം ഈ സോള്‍മേറ്റ് ബ്രേസ്ലറ്റ് ധരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അതിനായി വെള്ളിയാഴ്ച രാവിലെയാണ് തിരഞ്ഞെടുക്കേണ്ടത്. ലവ് ആന്റ് റിലേഷന്‍ഷിപ്പ് ബ്രേസ്ലറ്റ് എന്നും പറയുന്നു. പിന്നീട് ഒരു നുള്ള് ഉപ്പ് അല്ലെങ്കില്‍ ഹിമാലയന്‍ ഉപ്പ് ചേര്ത്തവെള്ളത്തില് ഒരു മണിക്കൂര്‍ ഇത് മുക്കി വെക്കേണ്ടതാണ്. അതിന് ശേഷം ഇത് ശുദ്ധീകരിച്ച് വേണം ധരിക്കുന്നതിന്. അത് കൂടാതെ ഈ ബ്രേസ്ലറ്റ് ധരിക്കുന്നതിന് മുന്‍പായി കൈകളില്‍ പിടിച്ച് പ്രണയത്തിനും ആകര്ഷണത്തിനും വേണ്ടിയുള്ള സദുദ്ദേശ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ശേഷം 'ഓം ശ്രീം ക്ലീം നമ' പോലുള്ള സ്നേഹ-സംരക്ഷണ മന്ത്രം 11 തവണ ജപിക്കുക, തുടര്‍ന്ന് ധരിക്കാവുന്നതാണ്.

ധരിക്കേണ്ട രീതി
എത് വസ്ത്രത്തോടൊപ്പം ചേരുന്നതാണ് ഈ ബ്രേസ്ലറ്റ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ക്കാവശ്യമെങ്കില്‍ വളരെ ലളിതമായ ആഭരണങ്ങളോടൊപ്പം ചേര്‍ത്ത് ധരിക്കാം. കൂടാതെ ഇത് ധരിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഒരു റൊമാന്റിക് ടച്ച് വരുകയും പ്രണയം തുളുമ്പുകയും ആ്കര്ഷിക്കപ്പെടുകയും ചെയ്യുന്നു.
ധരിക്കാന്‍ ഏറ്റവും നല്ല ദിവസം
പുതിയ തുടക്കങ്ങളുടെയും പുതിയ ഉദ്ദേശ്യങ്ങളുടെയും തുടക്കമായതിനാല്‍ അമാവാസി ദിനമാണ് അനുയോജ്യമായി കണക്കാക്കുന്നത്. ഈ ദിനത്തില്ധരിക്കുന്നത് വഴി നിങ്ങളുടെ ഊര്‍ജ്ജം മികച്ചതാവുന്നു. കൂടാതെ ദാമ്പത്യവും പ്രണയവും പൂത്തുലയുകയും ചെയ്യുന്നു. ഇതിന്റെ ഊര്ത്തം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ചാന്ദ്രഘട്ടത്തില് ധരിക്കുന്നത് ഗുണം നല്കുന്നു.

പാക്കേജിംഗ്
കറുത്തതും ഉറപ്പുള്ളതുമായ ഒരു കപ്പ ബോക്സില്‍ കൃത്യമായ രീതിയില്‍ ആണ് ഇത് പാക്ക് ചെയ്യുന്നത്. മാത്രമല്ല സുരക്ഷിതമായ രീതിയില്‍ സമ്മാനം നല്കാവുന്ന തരത്തിലും ഇത് നിങ്ങള്ക്ക്പ്രിയപ്പെട്ടവര്ക്ക് സമ്മാനിക്കാവുന്നതാണ്. അതോടൊപ്പം റിട്ടേണുകള്‍, എക്സ്ചേഞ്ചുകള്‍ എന്നിവയും ലഭിക്കുന്നു. 7 ദിവസത്തെ റിട്ടേണ്‍ പോളിസിയാണ് ഉള്ളത്. നിങ്ങള്‍ വാങ്ങിക്കുന്ന ഉത്പ്പന്നം കൃത്യമായ രീതിയില്‍ തന്നെ റിട്ടേണ്‍ ചെയ്യുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ സാധനം വാങ്ങുകയാണെങ്കിൽ ഞങ്ങൾക്ക് ചെറിയ തോതിൽ കമ്മീഷൻ ലഭിക്കും. അതേസമയം നിങ്ങൾക്ക് അധിക ചെലവ് വരികയും ഇല്ല. വാങ്ങുന്നതിന് മുൻപ് സാധനത്തെ കുറിച്ചുള്ള വിവരങ്ങളും അഭിപ്രായങ്ങളും വിശദമായി വായിക്കണം. ഉത്പന്നങ്ങൾ വാങ്ങിയതിന് ശേഷം എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ അതിന് ഞങ്ങൾ ഉത്തരവാദിയായിരിക്കില്ല



Click it and Unblock the Notifications
