സമ്പത്ത് കുമിയും, സമാധാനവും സന്തോഷവും കൂടെ: രാജയോഗ കോമ്പോ ബ്രേസ്ലറ്റ് പെന്‍ഡന്റ് ഇന്ന് തന്നെ കൈയ്യിലെത്തിക്കൂ

മനുഷ്യ ജീവിതത്തില്‍ അസന്തുലിതാവസ്ഥകള്‍ സാധാരണമാണ്. എന്നാല്‍ ചില ഘട്ടത്തില്‍ അത് അനിയന്ത്രിതമായി വര്‍ദ്ധിക്കുമ്പോള്‍ നാം ആത്മീയ പാതയിലേക്ക് കൂടുതല്‍ അടുക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും അകറ്റി ജീവിതത്തില്‍ സമൃദ്ധി, സംരക്ഷണം, എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി രൂപകല്‍പ്പന ചെയ്ത് രാജയോഗ കോമ്പോ ഇന്ന് തന്നെ കരസ്ഥമാക്കൂ. ഈ കോമ്പോയില്‍ ഹനുമാന്‍ ചാലിസ കവച പെന്‍ഡന്റ്, റോ പൈറൈറ്റ് ബ്രേസ്ലെറ്റ്, റോസ് ക്വാര്‍ട്‌സ് ബ്രേസ്ലെറ്റ്, ഈവിള്‍ ഐ ബ്രേസ്ലെറ്റ് എന്നിവയാണ് ഉള്‍പ്പെടുന്നത്.

ജീവിതത്തില്‍ നമ്മളെല്ലാവരും സ്ഥിരമായി നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍, ശത്രുദോഷം, പ്രണയ പരാജയം, ദാമ്പത്യ പ്രതിസന്ധികള്‍, ബിസിനസ് തകര്‍ച്ചകള്‍ എന്നിവയെല്ലാം തന്നെ ഇല്ലാതാക്കി ജീവിതം പുതുസമൃദ്ധിയിലേക്ക് എത്തിക്കുന്നതിന് ഇവ സഹായിക്കുന്നു. Astrolalk വഴി ഇത് നിങ്ങള്‍ക്ക് കരസ്ഥമാക്കാവുന്നതാണ്.

Raj Yog Combo Bracelet and Pendant
Photo Credit: Astrotalk

ഹനുമാന്‍ ചാലിസ കവച പെന്‍ഡന്റ്
ഹനുമാന്‍ ചാലിസ കവച പെന്‍ഡന്റ് ധരിക്കുന്നത് വഴി നിങ്ങളുടെ ജീവിതത്തിലേക്ക് ഹനുമാന്‍ സ്വാമി അനുഗ്രഹം ചൊരിയുന്നു. ഹനുമാന്റെ ദിവ്യ സംരക്ഷണത്താല്‍ ദുഷ്ടശക്തികളില്‍ നിന്നും ശത്രുക്കളില്‍ നിന്നും സംരക്ഷണം നേടുന്നതിനും ജീവിതത്തില്‍ ധൈര്യം, ശക്തി, അനുഗ്രഹം എന്നിവയ്ക്കായി ഈ പെന്‍ഡന്റ് ധരിക്കാവുന്നതാണ്.

റോ പൈറൈറ്റ് ബ്രേസ്ലെറ്റ്
ബിസിനസില്‍ സമൃദ്ധിയും നേട്ടങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ പണം ആകര്‍ഷിക്കുന്നതിനും ശ്രദ്ധയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിനും റോ പൈറേറ്റ് ബ്രേസ്ലറ്റ് ഉപയോഗിക്കാം. സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്ന ഈ ബ്രേസ്ലെറ്റ് ഉപയോഗിച്ച് നിങ്ങളുടെ സാമ്പത്തിക നേട്ടത്തിലേക്ക് എളുപ്പത്തില്‍ എത്താം.

Raj Yog Combo Bracelet and Pendant

റോസ് ക്വാര്‍ട്‌സ് ബ്രേസ്ലെറ്റ്
സ്‌നേഹത്തിന്റെ കല്ല് എന്നറിയപ്പെടുന്നതാണ് ഈ ബ്രേസ്ലെറ്റ്. കാരണം അത്രയധികം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നിറയ്ക്കുന്നതിന് ഈ ബ്രേസ്ലറ്റ് സഹായിക്കുന്നു. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, വൈകാരിക അടുപ്പം വര്‍ദ്ധിപ്പിക്കുക, പ്രണയത്തിലേക്ക് അടുക്കുക, ആരോഗ്യകരമായ ബന്ധം കെട്ടിപ്പടുക്കുക എന്നിവയ്‌ക്കെല്ലാം തന്നെ ഇത് സഹായിക്കുന്നു.

ഈവിള്‍ ഐ ബ്രേസ്ലെറ്റ്
കണ്ണേറിന്റേയും ദോഷങ്ങളുടേയും പ്രതിസന്ധികളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നതിന് വേണ്ടി ഈവിള്‍ ഐ ബ്രേസ്ലറ്റ് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ചുറ്റും പോസിറ്റീവ് ഊര്‍ജ്ജവും സംരക്ഷണവും പ്രദാനം ചെയ്യുന്നു. ശാന്തിയും സമാധാനവും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു ഈ ബ്രേസ്ലറ്റ്. ദുഷ്ടശക്തികളില്‍ നിന്നും നിങ്ങള സംരക്ഷിക്കുന്നതിന് മികച്ചതാണ് ഇത്. വാങ്ങിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Raj Yog Combo Bracelet and Pendant

എങ്ങനെ ധരിക്കണം?
ശ്രീ ഹനുമാന്‍ ചാലിസ കവചം
ചൊവ്വാഴ്ച രാവിലെ കുളിച്ച് ശുദ്ധിയായതിന് ശേഷം നിങ്ങള്‍ക്ക് ശ്രീ ഹനുമാന്‍ ചാലിസ കവചം ധരിക്കാവുന്നതാണ്. കൂടാതെ ഈ പെന്‍ഡന്റ് നിങ്ങളുടെ കൈകളില്‍ പിടിച്ച് ശക്തി, ധൈര്യം, ദോഷങ്ങളില്‍ നിന്നുള്ള സംരക്ഷണം എന്നിവയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാവുന്നതാണ്. അതോടൊപ്പം തന്നെ 'ഓം ഹനുമതേ നമ' അല്ലെങ്കില്‍ 'ജയ് ശ്രീ റാം' പോലുള്ള മന്ത്രങ്ങള്‍ 11 തവണ ജപിച്ച് കഴുത്തില്‍ ധരിക്കാവുന്നതാണ്.

റോ പൈറൈറ്റ് ബ്രേസ്ലെറ്റ്
ഈ ബ്രേസ്ലറ്റ് ധരിക്കുന്നതിന് വേണ്ടി വെള്ളിയാഴ്ച രാവിലെ കുളിച്ചതിന് ശേഷം സമയം കണ്ടെത്തുക. കൂടാതെ ഒഴുകുന്ന വെള്ളത്തിനടിയില്‍ കുറച്ച് മിനിറ്റ് വച്ചുകൊണ്ട് ബ്രേസ്ലെറ്റ് ശുദ്ധീകരിക്കേണ്ടതാണ്. അതിന് ശേഷം ഇത് നിങ്ങളുടെ കൈകളില്‍ മുറുകെ പിടിച്ച് 'ഓം ശ്രീം മഹാലക്ഷ്മിയേ നമ:' എന്ന മന്ത്രം 11 തവണ ജപിച്ച് നിങ്ങളുടെ കൈത്തണ്ടയില്‍ ധരിക്കേണ്ടതാണ്.

Raj Yog Combo Bracelet and Pendant

റോസ് ക്വാര്‍ട്‌സ് ബ്രേസ്ലെറ്റ്
ഈ ബ്രേസ്ലെറ്റ് ധരിക്കുന്നതിന് വേണ്ടി വെള്ളിയാഴ്ച രാവിലെ കുളികഴിഞ്ഞ സമയം തിരഞ്ഞെടുക്കാവുന്നതാണ്. അതിന് മുന്‍പായി ഉപ്പ് അല്ലെങ്കില്‍ ഹിമാലയന്‍ ഉപ്പ് കലര്‍ത്തിയ ശുദ്ധമായ വെള്ളത്തില്‍ ഒരു പാത്രത്തില്‍ മുക്കി വെക്കണം. അതിന് ശേഷം മാത്രമേ ബ്രേസ്ലറ്റ് ധരിക്കാവൂ. ഇത് കൈയ്യില്‍ ധരിക്കുമ്പോള്‍ പ്രണയത്തെക്കുറിച്ചുള്ള നല്ല ഉദ്ദേശ്യങ്ങള്‍ മാത്രം മനസ്സില്‍ കാണേണ്ടതാണ്.

Raj Yog Combo Bracelet and Pendant

ഈവിള്‍ ഐ ബ്രേസ്ലെറ്റ്
ഈവിള്‍ ഐ ബ്രേസ്ലെറ്റ് പുരുഷന്മാര്‍ അവരുടെ വലതു കൈത്തണ്ടയിലോ സ്ത്രീകള്‍ ഇടതു കൈത്തണ്ടയിലോ ധരിക്കേണ്ടതാണ്. ഇത് നിങ്ങളിലേക്ക് പോസിറ്റീവിറ്റിയും അതോടൊപ്പം സംരക്ഷണവും ആകര്‍ഷിക്കുന്നു. അത് മാത്രമല്ല നെഗറ്റീവ് ഊര്‍ജ്ജത്തില്‍ നിന്ന് നിരന്തരം നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ആഴ്ചയിലെ ഏത് ദിവസവും ഇത് ധരിക്കാവുന്നതാണ്.

പാക്കേജിംഗ്
കറുത്തതും ഉറപ്പുള്ളതുമായ ഒരു കപ്പ ബോക്‌സില്‍ കൃത്യമായ രീതിയില്‍ ആണ് ഇത് പാക്ക് ചെയ്യുന്നത്. മാത്രമല്ല സുരക്ഷിതമായ രീതിയില്‍ സമ്മാനം നല്‍കാവുന്ന തരത്തിലും ഇത് നിങ്ങള്‍ക്ക്പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്നതാണ്. അതോടൊപ്പം റിട്ടേണുകള്‍, എക്‌സ്‌ചേഞ്ചുകള്‍ എന്നിവയും ലഭിക്കുന്നു. 7 ദിവസത്തെ റിട്ടേണ്‍ പോളിസിയാണ് ഉള്ളത്. നിങ്ങള്‍ വാങ്ങിക്കുന്ന ഉത്പ്പന്നം കൃത്യമായ രീതിയില്‍ തന്നെ റിട്ടേണ്‍ ചെയ്യുന്നതിനും ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ്‌ ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ സാധനം വാങ്ങുകയാണെങ്കിൽ ഞങ്ങൾക്ക് ചെറിയ തോതിൽ കമ്മീഷൻ ലഭിക്കും. അതേസമയം നിങ്ങൾക്ക് അധിക ചെലവ് വരികയും ഇല്ല. വാങ്ങുന്നതിന് മുൻപ് സാധനത്തെ കുറിച്ചുള്ള വിവരങ്ങളും അഭിപ്രായങ്ങളും വിശദമായി വായിക്കണം. ഉത്പന്നങ്ങൾ വാങ്ങിയതിന് ശേഷം എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ അതിന് ഞങ്ങൾ ഉത്തരവാദിയായിരിക്കില്ല

X
Desktop Bottom Promotion