Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
ധനവും, വിജയവും ഐശ്വര്യവും വെച്ചടി വെച്ചടി ഉറപ്പ് നല്‍കും ' മണി മാഗ്നറ്റ് ബ്രേസ്ലറ്റ്'
സാമ്പത്തിക സ്ഥിരത എന്നത് ഇന്നത്തെ കാലത്ത് വളരെയധികം അനിവാര്യമായ ഒന്നാണ്. സാമ്പത്തിക സ്ഥിരതയുണ്ടെങ്കില്‍ അത് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിരതയോടൊപ്പം സമൃദ്ധിയും വിജയവും കൊണ്ട് വരുന്ന മണി മാഗ്നറ്റ് ബ്രേസ്ലറ്റ് നിങ്ങള്‍ക്ക് ഇന്ന് വേഗം അസ്ട്രോടാക്കില് നിന്ന് സ്വന്തമാക്കാവുന്നതാണ്. ഇത് വെറുമൊരു ആഭരണമല്ല നിങ്ങളുടെ ജീവിതത്തിലേക്ക് പോസിറ്റീവ് വൈബ്രേഷനുകള്‍ കൊണ്ട് വരുകുയും സമ്പത്ത് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു.
മണി മാഗ്നറ്റ് ബ്രേസ്ലെറ്റ് എന്താണ്? സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന 100% പ്രകൃതിദത്തവും യഥാര്‍ത്ഥവുമായ ക്രിസ്റ്റലുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് മണി മാഗ്നറ്റ് ബ്രേസ്ലെറ്റ്. അതിന്റെ സ്റ്റൈലിഷ് ഡിസൈന്‍ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. സാമ്പത്തിക വിജയം വര്‍ദ്ധിപ്പിക്കുന്നതിനും, സമൃദ്ധി വര്‍ദ്ധിപ്പിക്കുന്നതിനും, നിങ്ങളുടെ ജീവിതത്തിലേക്ക് പോസിറ്റീവ് എനര്‍ജി കൊണ്ടുവരുന്നതിനും ഈ ബ്രേസ്ലെറ്റ് ഇന്ന് തന്നെ ധരിക്കാവുന്നതാണ്.

ഗുണങ്ങള്‍
1. പണത്തെ ആകര്‍ഷിക്കുന്ന ഈ ബ്രേസ്ലറ്റ് സമ്പത്തിനെ ആകര്‍ഷിക്കുന്ന ഊര്‍ജ്ജം വര്‍ദ്ധിപ്പിച്ചുകൊണ്ട് സാമ്പത്തിക അഭിവൃദ്ധി ഇരട്ടിയാക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
2. പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഈ ബ്രേസ്ലറ്റ് സഹായിക്കുന്നു.
3. പോസിറ്റീവ് ഊര്‍ജ്ജത്തിന്റെ ഒരു കവചം സൃഷ്ടിച്ചുകൊണ്ട് നെഗറ്റീവ് സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് ഇത് പൂര്‍ണ പരിഹാരം നല്കുന്നു.
4. നിങ്ങള്‍ക്ക് ചുറ്റും പോസിറ്റീവ് ഊര്‍ജ്ജവും നിലനിര്‍ത്തുന്നു, സ്ഥിരമായ സമൃദ്ധിയും ഭാഗ്യവും ഉറപ്പാക്കുന്നതിനും ഈ ബ്രേസ്ലറ്റ് സഹായിക്കുന്നു. ഇത് വാങ്ങുന്നതിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
എപ്രകാരം ധരിക്കണം?
1. സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കാന്‍ ഇത് നിങ്ങളുടെ വലതു കൈത്തണ്ടയില്‍ വേണം ധരിക്കുന്നതിന്
2. എല്ലാ ദിവസവും രാവിലെ ഇത് ധരിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ സാമ്പത്തിക സമൃദ്ധിക്കായി ഉള്ള നല്ല ഉദ്ദേശ്യങ്ങളെ മനസ്സില്‍ സജ്ജമാക്കുകയും ചെയ്യുക
3. ശുക്രന്റെ ഊര്‍ജ്ജത്തെ ആകര്‍ഷിക്കുന്നതിനും നല്ല സമയത്തിനും വേണ്ടി വെള്ളിയാഴ്ചകളില്‍ ഇത് ധരിക്കുക.
4. പണത്തെ ആകര്‍ഷിക്കുന്നതിനും സാമ്പത്തിക സ്ഥിരതക്കും വേണ്ടി ഇത് സ്വര്‍ണം അല്ലെങ്കില്‍ പച്ച നിറങ്ങളുള്ള വസ്തുക്കളോടൊപ്പം ധരിക്കാവുന്നതാണ്. അത് മാത്രമല്ല ഏത് വസ്ത്രത്തിനൊപ്പവും ചേരുന്നതിനാല്‍ സ്റ്റൈലിനെക്കുറിച്ച് ഭയം വേണ്ട.

ധരിക്കാന്‍ ഏറ്റവും നല്ല ദിനം
മണി മാഗ്നറ്റ് ബ്രേസ്ലെറ്റ് ധരിക്കാന്‍ ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ച രാവിലെയാണ്, കാരണം ഈ ദിവസത്തെ ശുക്രനുമായി ബന്ധിപ്പിച്ചിരിക്കുന്നു. അത് നിങ്ങളില്‍ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും. അതുകൊണ്ട് തന്നെ ഈ ബ്രേസ്ലറ്റ് ധരിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് സാമ്പത്തിക വളര്‍ച്ച ആകര്‍ഷിക്കുന്നതിന് സഹായിക്കുന്നു.
പാക്കേജിംഗ്
കറുത്തതും ഉറപ്പുള്ളതുമായ ഒരു കപ്പ ബോക്സില്‍ കൃത്യമായ രീതിയില്‍ ആണ് ഇത് പാക്ക് ചെയ്യുന്നത്. മാത്രമല്ല സുരക്ഷിതമായ രീതിയില്‍ സമ്മാനം നല്കാവുന്ന തരത്തിലും ഇത് നിങ്ങള്ക്ക്പ്രിയപ്പെട്ടവര്ക്ക് സമ്മാനിക്കാവുന്നതാണ്. അതോടൊപ്പം റിട്ടേണുകള്‍, എക്സ്ചേഞ്ചുകള്‍ എന്നിവയും ലഭിക്കുന്നു. 7 ദിവസത്തെ റിട്ടേണ്‍ പോളിസിയാണ് ഉള്ളത്. നിങ്ങള്‍ വാങ്ങിക്കുന്ന ഉത്പ്പന്നം കൃത്യമായ രീതിയില്‍ തന്നെ റിട്ടേണ്‍ ചെയ്യുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ സാധനം വാങ്ങുകയാണെങ്കിൽ ഞങ്ങൾക്ക് ചെറിയ തോതിൽ കമ്മീഷൻ ലഭിക്കും. അതേസമയം നിങ്ങൾക്ക് അധിക ചെലവ് വരികയും ഇല്ല. വാങ്ങുന്നതിന് മുൻപ് സാധനത്തെ കുറിച്ചുള്ള വിവരങ്ങളും അഭിപ്രായങ്ങളും വിശദമായി വായിക്കണം. ഉത്പന്നങ്ങൾ വാങ്ങിയതിന് ശേഷം എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ അതിന് ഞങ്ങൾ ഉത്തരവാദിയായിരിക്കില്ല



Click it and Unblock the Notifications