Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രണയവും ദാമ്പത്യവും സന്തോഷത്തിന്റേതാണോ? പ്രണയാകര്ഷണ പിരമിഡ് സ്വന്തമാക്കാം
പ്രണയം എന്നത് എപ്പോഴും വളരെയധികം സങ്കീര്‍ണതകളും അനുകൂല പ്രതികൂല മാറ്റങ്ങളും അടങ്ങിയിട്ടുള്ളതാണ്. പ്രണയം എന്നത് വാത്സല്യം, ഐക്യം, ബന്ധം എന്നിവയുടെ ആകെത്തുകയാണ്. എപ്പോഴും നല്ലതും ശക്തവുമായ ഒരു ബന്ധത്തിനാണ് എല്ലാവരും ആഗ്രഹിക്കുന്നതും അത് നഷ്ടപ്പെടുന്ന അവസ്ഥയില്‍ പലപ്പോഴും അത് ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. മനോഹരമായ ഒരു ബന്ധമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എന്തുകൊണ്ടും അറിഞ്ഞിരിക്കേണ്ടത് ആ ബന്ധത്തില്‍ പ്രണയം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്.
പരസ്പരം സ്നേഹം വര്‍ദ്ധിക്കുന്നതിനും ആകര്‍ഷിക്കുന്നതിനും വേണ്ടി പ്രണയാകര്ഷണ പിരമിഡ് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിങ്ങള്‍ പുതിയ പ്രണയത്തിലാണെങ്കിലും ഒരു ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കിലും നിങ്ങള്‍ക്ക് അതിന് സഹായിക്കുന്നതാണ് പ്രണയാകര്ഷണ പിരമിഡ്. ഇത് നിങ്ങളുടെ ഉദ്ദേശ്യത്തെ മികച്ചതാക്കുന്നു. ഇന്ന് തന്നെ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുണങ്ങള്‍
പ്രണയാകര്ഷണ പിരമിഡ് ഉപയോഗിക്കുന്നത് വഴി അത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. മാത്രമല്ല പ്രണയബന്ധങ്ങള്‍ ആകര്‍ഷിക്കുന്നതിനും നിലവിലുള്ള ബന്ധങ്ങളെ പരിപോഷിപ്പിക്കുന്നതിനും പ്രണയ ഊര്‍ജ്ജം മികച്ചതാക്കുന്നതിനും സഹായിക്കുന്നു. റോസ് ക്വാര്‍ട്സ് നിങ്ങളുടെ ഹൃദയം തുറന്നുള്ള ബന്ധത്തെ പരിപോഷിപ്പിക്കുന്നു. കൂടാതെ പങ്കാളികള്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ തമ്മിലുള്ള വൈകാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനും ഈ പിരമിഡ് സഹായിക്കുന്നു. പരസ്പരം ഹൃദയങ്ങള്‍ തമ്മിലുള്ള വൈകാരുക ബന്ധത്തെ സജീവമാക്കുകുയം ഇത് ആഴത്തിലുള്ള വൈകാരിക മാറ്റങ്ങളും പ്രണയ ആകര്‍ഷണവും മികച്ചതാക്കുകയും ചെയ്യുന്നു.
എങ്ങനെ ധരിക്കണം?
സ്നേഹം, ഐക്യം എന്നിവ നിലനിര്‍ത്തുന്നതിനും ആകര്‍ഷിക്കുന്നതിനും വേണ്ടി നിങ്ങള്‍ക്ക് ഈ പിരമിഡ് നിങ്ങളുടെ കിടപ്പുമുറിയിലോ അല്ലെങ്കില്‍ ഏതെങ്കിലും കോണിലോ സ്ഥാപിക്കാവുന്നതാണ്. അത് മാത്രമല്ല സ്വാഭാവിക വെളിച്ചത്തിനടുത്താണെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അത് മാത്രമല്ല അതിന്റെ ഊര്‍ജ്ജവും നിറവും സംരക്ഷിക്കുന്നതിന് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുകയും വേണം. പിരമിഡിന്റെ തിളക്കം നിലനിര്‍ത്തുന്നത് വഴി അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും പ്രണയവും കൊണ്ട് വരുകയും ചെയ്യുന്നു. മാത്രമല്ല പതിവായി വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കണം. നിങ്ങള്‍ പോസിറ്റീവ് ഊര്‍ജ്ജവും പ്രണയവും ആകര്‍ഷിക്കുന്നതിന് വേണ്ടി ഈ പിരമിഡ് കൃത്യമായി സംരക്ഷിക്കേണ്ടതാണ്.
ഏറ്റവും അനുയോജ്യ ദിനം
പ്രണയാകര്ഷണ ഫാന്‍സി പിരമിഡ് വെള്ളിയാഴ്ചയാണ് സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ദിനം. അത് മാത്രമല്ല ഈ ദിനം സ്നേഹത്തിന്റേയും സൗന്ദര്യത്തിന്റേയും ഐക്യത്തിന്റേയും മികച്ച ദിനമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ പിരമിഡ് സ്ഥാപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അത് മാത്രമല്ല സ്നേഹത്തിന്റേയും ഐക്യത്തിന്റേയും ഗ്രഹമായ ശുക്രന് വളരെ പ്രധാനപ്പെട്ട ദിനമാണ് വെള്ളിയാഴ്ച എന്നതും ശ്രദ്ധേയമാണ്. ഇത് പരസ്പരം സ്നേഹം ആകര്‍ഷിക്കുന്നതിനും മാറ്റങ്ങള്‍ക്കും മികച്ചതാണ്.
പാക്കേജിംഗ്
കറുത്തതും ഉറപ്പുള്ളതുമായ ഒരു കപ്പ ബോക്സില്‍ കൃത്യമായ രീതിയില്‍ ആണ് ഇത് പാക്ക് ചെയ്യുന്നത്. മാത്രമല്ല സുരക്ഷിതമായ രീതിയില്‍ സമ്മാനം നല്കാവുന്ന തരത്തിലും ഇത് നിങ്ങള്ക്ക്പ്രിയപ്പെട്ടവര്ക്ക് സമ്മാനിക്കാവുന്നതാണ്. അതോടൊപ്പം റിട്ടേണുകള്‍, എക്സ്ചേഞ്ചുകള്‍ എന്നിവയും ലഭിക്കുന്നു. 7 ദിവസത്തെ റിട്ടേണ്‍ പോളിസിയാണ് ഉള്ളത്. നിങ്ങള്‍ വാങ്ങിക്കുന്ന ഉത്പ്പന്നം കൃത്യമായ രീതിയില്‍ തന്നെ റിട്ടേണ്‍ ചെയ്യുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ സാധനം വാങ്ങുകയാണെങ്കിൽ ഞങ്ങൾക്ക് ചെറിയ തോതിൽ കമ്മീഷൻ ലഭിക്കും. അതേസമയം നിങ്ങൾക്ക് അധിക ചെലവ് വരികയും ഇല്ല. വാങ്ങുന്നതിന് മുൻപ് സാധനത്തെ കുറിച്ചുള്ള വിവരങ്ങളും അഭിപ്രായങ്ങളും വിശദമായി വായിക്കണം. ഉത്പന്നങ്ങൾ വാങ്ങിയതിന് ശേഷം എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ അതിന് ഞങ്ങൾ ഉത്തരവാദിയായിരിക്കില്ല



Click it and Unblock the Notifications
