Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം
പഞ്ചമുഖി രുദ്രാക്ഷം ഇപ്രകാരം ധരിക്കൂ: നഷ്ടപ്പെട്ട സമാധാനവും സന്തോഷവും തിരികെയെത്തും
ഇന്നത്തെ കാലത്ത് ജീവിതത്തില്‍ സമാധാനം കണ്ടെത്തുക അല്ലെങ്കില്‍ സന്തോഷം കണ്ടെത്തുക എന്നത് വളരെയധികം പ്രയാസമേറിയ ഒരു കാര്യമാണ്. പലപ്പോഴും നാം പ്രതീക്ഷിക്കുന്നതിന് വിപരീതമായി കാര്യങ്ങള്‍ നടക്കുന്നതും ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതും എല്ലാം അങ്ങോളമുള്ള സമാധാനത്തെ ഇല്ലാതാക്കുന്നു. നിങ്ങളുടെ നഷ്ടപ്പെട്ട ഊര്‍ജ്ജം തിരിച്ചെടുക്കുന്നതിനും സന്തോഷത്തോടേയും സമാധാനത്തോടേയും ഉള്ള ജീവിതത്തിനും പഞ്ചമുഖി രുദ്രാക്ഷം ധരിക്കാവുന്നതാണ്.
ഈ ബ്രേസ്ലറ്റ് നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും അത് കൂടാതെ ശക്തമായ പോസിറ്റീവ് മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ശക്തമായ ഊര്‍ജ്ജമാണ് ഇത് വഴി പ്രവഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് വെറുമൊരു അലങ്കാരമായി മാത്രം ധരിക്കരുത്. ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ആത്മീയമായ ശാന്തിക്കും എല്ലാം സഹായിക്കുന്നു.

പഞ്ചമുഖി രുദ്രാക്ഷം എന്താണ്?
വേദ ആത്മീയതയില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്നതും വളരെയധികം ബഹുമാനിക്കപ്പെടുന്നതുമായ രുദ്രാക്ഷങ്ങളില്‍ ഒന്നാണ് പഞ്ചമുഖി രുദ്രാക്ഷം. ഇത് ശിവനെ തന്റെ കാലാഗ്നി രുദ്ര രൂപത്തിലാണ് പ്രതിനിധീകരിക്കുന്നത്. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ അഞ്ച് ഘടകങ്ങളെയാണ് ഇത് അര്‍ത്ഥമാക്കുന്നതും. ഈ രുദ്രാക്ഷം ധരിക്കുന്ന വ്യക്തി എപ്പോഴും ശാന്തനായി കാണപ്പെടുന്നു.
ഗുണങ്ങള്‍
പഞ്ചമുഖി രുദ്രാക്ഷം ധരിക്കുന്നത് സമാധാനം, സന്തോഷം, ആത്മീയ മാറ്റങ്ങള്‍ , പോസിറ്റീവ് ഊര്‍ജ്ജം എന്നിവക്ക് കാരണമാകുന്നു. ഈ രുദ്രാക്ഷത്തിനാല് നിര്‍മ്മിച്ച ബ്രേസ്ലറ്റ് പവിത്രമാണ് എന്നതില്‍ സംശയം വേണ്ട. ഈ ബ്രേസ്ലറ്റ് ധരിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. നിങ്ങളുടെ ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും ആരോഗ്യത്തെ സഹായിക്കുന്നു. അത് മാത്രമല്ല മാനസിക സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നു. ദൈനംദിന ഉപയോഗത്തിന് ഏറ്റവും അനുയോജ്യമാണ് എന്നതാണ് സത്യം. ഈ ്ബ്രേസ്ലറ്റ് സ്വന്തമാക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഗുണങ്ങളില്‍ ഇതും
ഈ ബ്രേസ്ലറ്റ് ധരിക്കുന്നത് നിങ്ങളുടെ ബിസിനസ് വളര്‍ച്ചക്കും, വിവാഹത്തിനും സമ്പത്ത് സ്വന്തമാക്കുന്നതിനും സാധിക്കുന്നു. കൂടാതെ ബിസിനസ് നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. മുന്‍കാല കര്‍മ്മങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും നിഷേധാത്മകതയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ദുര്‍ബലമായ വ്യാഴം ആണ് ജാതകത്തിലെങ്കില്‍ അതിനെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
എങ്ങനെ ധരിക്കണം?
പഞ്ചമുഖി രുദ്രാക്ഷം ധരിക്കുന്നത് ഏറ്റവും നല്ല സമയം എന്ന് പറയുന്നത് രാവിലെയാണ്. കൂടാതെ ഇത് ശുദ്ധീകരിക്കുന്നതിന് വേണ്ടി ഗംഗാജലമോ അല്ലെങ്കില്‍ കടല്‍ ഉപ്പ് ഉപയോഗിച്ച് ശുദ്ധമായ വെള്ളത്തിലെ അല്പം മണിക്കൂറുകള്‍ മുക്കി വെക്കേണ്ടതാണ്. നിങ്ങളുടെ ഉദ്ദേശ്യം നല്ലതാണെന്ന് ഉറപ്പ് വരുത്തുക. ധരിക്കുന്നതിന് മുമ്പ് 11 തവണ 'ഓം നമഃ ശിവായ' ജപിക്കുക.
സ്റ്റൈലിഷ് ലുക്കിനും ചേരും
മിനിമലിസ്റ്റ് ലുക്കിനായി ഈ ബ്രേസ്ലറ്റ് ഒറ്റയ്ക്ക് ധരിക്കാവുന്നതാണ്. അല്ലെങ്കില്‍ ലളിതമായ വസ്ത്രധാരണത്തിനൊപ്പം മറ്റ് ബ്രേസ്ലെറ്റുകളുമായി സംയോജിപ്പിച്ചും ധരിക്കാവുന്നതാണ്. ഇത് ധരിക്കുന്നതിന് ഏറ്റവും നല്ല സമയം എന്ന് പറയുന്നത് തിങ്കളാഴ്ചയാണ്. കാരണം തിങ്കളാഴ്ച ശിവനുമായി ബന്ധപ്പെട്ടിരിക്കുന്നു, രുദ്രാക്ഷം ഭഗവാന് സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ അതിന്റെ ആത്മീയ ശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു.
പാക്കേജിംഗ്
കറുത്തതും ഉറപ്പുള്ളതുമായ ഒരു കപ്പ ബോക്സില്‍ കൃത്യമായ രീതിയില്‍ ആണ് ഇത് പാക്ക് ചെയ്യുന്നത്. മാത്രമല്ല സുരക്ഷിതമായ രീതിയില്‍ സമ്മാനം നല്കാവുന്ന തരത്തിലും ഇത് നിങ്ങള്ക്ക്പ്രിയപ്പെട്ടവര്ക്ക് സമ്മാനിക്കാവുന്നതാണ്. അതോടൊപ്പം റിട്ടേണുകള്‍, എക്സ്ചേഞ്ചുകള്‍ എന്നിവയും ലഭിക്കുന്നു. 7 ദിവസത്തെ റിട്ടേണ്‍ പോളിസിയാണ് ഉള്ളത്. നിങ്ങള്‍ വാങ്ങിക്കുന്ന ഉത്പ്പന്നം കൃത്യമായ രീതിയില്‍ തന്നെ റിട്ടേണ്‍ ചെയ്യുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ സാധനം വാങ്ങുകയാണെങ്കിൽ ഞങ്ങൾക്ക് ചെറിയ തോതിൽ കമ്മീഷൻ ലഭിക്കും. അതേസമയം നിങ്ങൾക്ക് അധിക ചെലവ് വരികയും ഇല്ല. വാങ്ങുന്നതിന് മുൻപ് സാധനത്തെ കുറിച്ചുള്ള വിവരങ്ങളും അഭിപ്രായങ്ങളും വിശദമായി വായിക്കണം. ഉത്പന്നങ്ങൾ വാങ്ങിയതിന് ശേഷം എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ അതിന് ഞങ്ങൾ ഉത്തരവാദിയായിരിക്കില്ല



Click it and Unblock the Notifications
