ഓസ്‌കാറിലെ 'വെളുപ്പു' ഗൗണുകള്‍

Posted By:
Subscribe to Boldsky

2015ലെ ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങില്‍ വ്യത്യസ്ത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് സെലിബ്രിറ്റികളെത്തിയെങ്കിലും വെളുപ്പു നിറത്തിലെ ഗൗണാണ് ചടങ്ങില്‍ താരമായതെന്നു പറയാം.

പല സെലിബ്രിറ്റികളും വെളപ്പും ഇതിനോടു സാമ്യമുള്ള നിറത്തിലുള്ള വസ്ത്രങ്ങളും ധരിച്ചാണ് അവാര്‍ഡ് ചടങ്ങിലെത്തിയത്.

ഓസ്‌കാറില്‍ വെളുപ്പു ഗൗണുകളണിഞ്ഞെത്തിയ താരങ്ങളെ കാണൂ.

ഫെയ്ത് ഹില്‍
  

ഫെയ്ത് ഹില്‍

ഫെയ്ത് ഹില്‍ ജെ.മെന്‍ജല്‍ ഡിസൈന്‍ വെളുപ്പു ഗൗണില്‍.

 ഫെലിസിറ്റി ജോണ്‍സ്
  

ഫെലിസിറ്റി ജോണ്‍സ്

പൂക്കളുടെ നിറത്തിലുള്ള ഗൗണിലാണ് ഫെലിസിറ്റി ജോണ്‍സ് എത്തിയത്.

 

 

കെറി വാഷിംഗ്ടണ്‍
  

കെറി വാഷിംഗ്ടണ്‍

സ്ലീവ്‌ലെസ് ഗൗണില്‍ കെറി വാഷിംഗ്ടണ്‍

 

 

 മാരിയണ്‍ കോട്ടില്ലാര്‍ഡ്
  

മാരിയണ്‍ കോട്ടില്ലാര്‍ഡ്

വ്യത്യസ്ത ഡിസൈനുള്ള ഗൗണില്‍ മാരിയണ്‍ കോട്ടില്ലാര്‍ഡ്

 

 

ജൂലിയാന്‍ മൂര്‍
  

ജൂലിയാന്‍ മൂര്‍

കറുപ്പു സ്‌റ്റോണ്‍സ് പിടിപ്പിച്ച ഡിസൈനര്‍ ഗൗണില്‍ ജൂലിയാന്‍ മൂര്‍

 

 

ലൂപിറ്റ നയോന്‍ഗോ
  

ലൂപിറ്റ നയോന്‍ഗോ

വെളുപ്പു ഗൗണില്‍ ലൂപിറ്റ നയോന്‍ഗോ.

 

 

 റീസ്
  

റീസ്

ബ്ലാക് ആന്റ് വൈറ്റ് ഗൗണില്‍ റീസ് വിതെര്‍സ്പൂണ്‍.

പുറം കാണിയ്ക്കും താരസുന്ദരിമാര്‍

 

 

English summary

ഓസ്‌കാറിലെ 'വെളുപ്പു' ഗൗണുകള്‍

Here are some of the white beautiful gowns seen on famous celebrites at the Oscars 2015, take a look.
Subscribe Newsletter