Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
എല്‍ എഫ് ഡബ്ല്യു: വ്യത്യസ്തതയോടെ വസുന്ധര കളക്ഷന്‍
ലാക്മെ ഫാഷന്‍ വീക്ക് 2015 വിന്റര്‍ ഫെസ്റ്റിവ് മൂന്നാം ദിനം പിന്നിട്ടപ്പോള്‍ കണ്ണിന് കുളിര്‍മ്മയേകി വസുന്ധര ആഭരണ കളക്ഷനുകള്‍ മുന്നിട്ടു നിന്നു. വസുന്ധര കളക്ഷനില്‍ മിക്ക മോഡലുകളും റാംമ്പിലെത്തിയത് കറുപ്പ് വസ്ത്രത്തിലാണ് എന്നുള്ളതും പ്രത്യേകതയാണ്. അനിത ഡോഗ്രേയുടെ കളക്ഷനില്‍ ദിയ മിര്‍സ
ഷോസ്റ്റോപ്പര്‍ ആയി റാമ്പിലെത്തിയത് എവ്ലിന് ശര്‍മ്മ എന്ന ബോളിവുഡ് സുന്ദരിയാണ്. സ്വര്‍ണ ആഭരണങ്ങള്‍ അണിഞ്ഞ് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഇവര്‍ റാമ്പിലെത്തിയത്.
കണ്ടംപററി ആഭരണങ്ങളും പാരമ്പര്യ ആഭരണങ്ങളുമണിഞ്ഞാണ് പല മോഡലുകളും റാമ്പിലെത്തിയത് എന്നുള്ളതും വസുന്ധര ആഭരണ കളക്ഷന്റെ പ്രത്യേകതയാണ്.
ചില കളക്ഷനുകള്‍ കാണൂ..

എവ്ലിന് ശര്‍മ
ജ്യുവല്ലറി ഡിസൈനറായ വസുന്ധരയുടെ ആഭരണങ്ങള്‍ അണിഞ്ഞ് കറുത്ത നിറമുള്ള വസ്ത്രത്തിലാണ് ഈ ബോളിവുഡ് സുന്ദരി റാമ്പിലെത്തിയത്.

ഷോള്‍ഡര്‍ ആഭരണങ്ങള്‍
ഷോള്‍ഡര്‍ ആഭരണങ്ങളും അതിന് മാച്ച് ചെയ്യുന്ന ബ്രേസ്ലെറ്റും അണിഞ്ഞാണ് മോഡലുകള്‍ പലരും എത്തിയത്.

ബട്ടണ്‍ ആഭരണങ്ങള്‍
ബട്ടണ്‍ ആഭരണങ്ങളും ഷോയില്‍ എടുത്തു കാണിച്ചു. ഇത് എല്ലാത്തിനും ഒരു ക്ലാസ്സിക് ടച്ച് നല്കാന് ഇടയാക്കി.

ബ്രേസ്ലെറ്റുകള്
ബ്രേസ്ലെറ്റുകളായിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം. ഇത് ഇന്ത്യന്‍ വധുവിനു ഏറെ യോജിക്കുന്നതു തന്നെയാണ്.

നെറ്റിച്ചുട്ടിയും ആഭരണങ്ങളും
തലയിലും വിവിധ തരത്തിലുള്ള ഡിസൈന്‍ ആഭരണങ്ങള്‍ അണിഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

നെറ്റിച്ചുട്ടിയും ആഭരണങ്ങളും
തോള് ആഭരണങ്ങളിലും കമ്മലിലും ബ്രേസ്ലെറ്റിലും വ്യത്യസ്ത പുലര്‍ത്തി വസുന്ധര ഡിസൈന്‍.



Click it and Unblock the Notifications
