Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
അനിത ഡോഗ്രേയുടെ കളക്ഷനില്‍ ദിയ മിര്‍സ
ലാക്മെ ഫാഷന്‍ വീക്ക് 2015 വിന്റര്‍ ഫെസ്റ്റീവ് മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ അനിത ഡോഗ്രെ അവതരിപ്പിച്ച കളക്ഷനുകള്‍ പ്രേക്ഷകശ്രദ്ധ നേടി. ഗ്രാസ്സ് റൂട്ട് എന്ന പേരില്‍ അവതരിപ്പിച്ച കളക്ഷനുകളില്‍ കൈത്തറി വിഭാഗത്തിലുള്ളവയായിരുന്നു. ലാക്മെ ഫാഷന്‍ 2015, മനീഷ് മല്‍ഹോത്ര കളക്ഷന്‍
ബോളിവുഡ് സുന്ദരി ദിയ മിര്‍സയില്‍ ആരംഭിച്ച ഷോ അവസാനിച്ചതും ഗംഭിരമായിട്ടായിരുന്നു. അനിതാ ഡോഗ്രേയും ദിയ മിര്‍സയും കൂടി ഇന്ത്യന്‍ കൈത്തറിയില്‍ പുതിയ ഡിസൈനുകള്‍ ലോകത്തിനു മുന്നില്‍ രണ്ടാം ദിനം പരിചയപ്പെടുത്തി.
അനിത ഡോഗ്രെയുടെ കളക്ഷനുകള്‍ കാണൂ...

ദിയ മിര്‍സ
ബോളിവുഡ് സുന്ദരി ദിയ മിര്‍സയാണ് ഗ്രാസ്സ് റൂട്ട് എന്ന കളക്ഷന്‍ പരിചയപ്പെടുത്തിയത്. ദിയ മിര്‍സ തന്നെയായിരുന്നു ഷോസ്റ്റോപ്പര്‍.

മോണോക്രോം
അനിതാ ഡോഗ്രേയുടെ മോണോക്രോം പ്രിന്റുകളുള്ള വസ്ത്രങ്ങളും ഷോയില്‍ താരത്തിളക്കം തീര്‍ത്തു.

ഗ്രാസ്സ്റൂട്ട്
നമ്മുടെ സംസ്കാരം വിളിച്ചോതുന്ന ഗ്രാസ്സ് റൂട്ട് കളക്ഷനുകളും ശ്രദ്ധയാകര്‍ഷിച്ചു. നഷ്ടപ്പെടട്ുകൊണ്ടിരിക്കുന്ന കൈത്തറിയെ പുതിയൊരു തലത്തിലൂടെ അവതരിപ്പിക്കുകയാണ് അനിത ഡോഗ്രേ.

മിറര്‍ വര്‍ക്ക്
മിറര്‍ വര്‍ക്കും ശ്രദ്ധ നേടിയ കളക്ഷനുകളില്‍ ഒന്നാണ്.

എംബ്രോയ്ഡറി
ഗ്രാസ്സ് റൂട്ടില്‍ ഏറ്റവും വലിയ പ്രത്യേകതയാണ് എംബ്രോയ്ഡറി വര്‍ക്ക്. നിറയെ എംബ്രോയ്ഡറിയും ആഭരണങ്ങളും ഘടിപ്പിച്ച വസ്ത്രങ്ങള്‍ ഷോയില്‍ വിട്ടു നിന്നു.



Click it and Unblock the Notifications
