Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ലാക്മെ ഫാഷന്‍ 2015, മനീഷ് മല്‍ഹോത്ര കളക്ഷന്‍
ലാക്മെ ഫാഷന്‍ വീക്ക് 2015 വിന്റര്‍ ഫെസ്റ്റീവ് രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ മനീഷ് മല്‍ഹോത്ര അവതരിപ്പിച്ച ഡിസൈനുകള്‍ ജനശ്രദ്ധ നേടി. ലാക്മെ ഫാഷന്‍ വീക്ക് തുടങ്ങിയത് അബു ജാനി- സന്ദീപ് കോസ്ല, പായല്‍ സിംഗാള്‍ എന്നിവരുടെ ഡിസൈന്‍ പ്രദര്‍ശനത്തിലൂടെയാണ്.
എല്എഫ്ഡബ്ല്യൂ2015, അബു ജാനി-സന്ദീപ് കോസ്ല ഡിസൈന്‍
മനീഷ് മല്‍ഹോത്ര കളക്ഷനുകളില്‍ സോഹ അലിഖാന്, ശ്രിയ ശരണ്‍ തുടങ്ങി പല താരങ്ങളും വേദിയിലെത്തി. തമന്ന രണ്ട് തരം വസ്ത്രങ്ങളിലാണ് വേദിയില്‍ പ്രത്യക്ഷപ്പെട്ടതെന്നതാണ് ഫാഷന്‍ വീക്കിലെ മറ്റൊരു സവിശേഷത.
താരങ്ങളെ ഡിസൈനര്‍ വസ്ത്രങ്ങളില്‍ കാണൂ...

ശ്രദ്ധ കപൂര്‍
മാക്സി ഗൗണ്‍ ധരിച്ചാണ് ശ്രദ്ധ വേദിയിലെത്തിയത്

തമന്ന
പായല്‍ സിംഗാളിന്റെ ഷോയില്‍ ജംമ്പ് സ്യൂട്ട് ധരിച്ചെത്തിയ തമന്ന മനീഷ് മല്‍ഹോത്ര ഷോയില്‍ ഗൈണ് ധരിച്ചാണ് എത്തിയത്.

സോനാലി ബെന്േ്രദ
സൊനാലി ചുവപ്പ് ഷേര്‍വാണി അണിഞ്ഞാണ് എത്തിയത്.

ശ്രിയ ശരണ്‍
നീല നിറത്തിലുള്ള ഗൗണ്‍ ധരിച്ച ശ്രിയയും ഷോയിലെ ശ്രദ്ധാ കേന്ദ്രമായിരുന്നു.

താപസി
താപ്സിയും മനീഷ് മല്‍ഹോത്ര കളക്ഷനില്‍ വേറിട്ടു നിന്നു.

തബു
സ്കിന്നി ജീന്‍സില്‍ കറുത്ത ഗൗണില്‍ തബുവും സുന്ദരിയായിരുന്നു.

മരിയ ഗോരെത്തി
മരിയ ഗോരെത്തി പായല്‍ സിംഗാള്‍ ഷോയിലെ പ്രധാന ആകര്‍ഷണമായിരുന്നു.

ഭൂമി പെഡ്നേക്കര്‍
നിഖില്‍ തമ്പി ഷോയില്‍ ഭൂമി പെഡ്നേക്കര്‍

തനീഷ മുഖര്‍ജി
തനിഷാ മുഖര്‍ജി മനീഷ് മല്‍ഹോത്ര ഷോയിലെ മറ്റൊരു താരം.

നിത അംമ്പാനി
മനീഷ് മല്‍ഹോത്ര ഷോയില്‍ നിത അംമ്പാനിയും മികച്ചു നിന്നു.

ക്രിസ്റ്റല്‍ ഡിസൂസ
ലെഹംഗ ധരിച്ച് ക്രിസ്റ്റല്‍ ഡിസൂസ മനീഷ് മല്‍ഹോത്ര ഷോയിലെ താരമായി.

അര്ജുന് കപൂര്‍
ബോളിവുഡ് താരം അര്ജുന് കപൂര്‍ മെന്‍സേ വേയര്‍ സെക്ഷനില്‍ തിളങ്ങി.

കുനാല്‍ കെമു
പുരുഷന്മാരും ഷോയിലെ താരങ്ങളായി മാറി.

അലി ഫസല്‍
അലി ഫസല്‍ ബ്ലാക്ക് സ്യൂട്ടില്‍ മികച്ചു നിന്നു.

സൂരജ് പഞ്ചോളി
സൂരജ് പഞ്ചോളി അമ്മയോടൊപ്പമാണ് എത്തിയത്. സറീന വഹാബും മനീഷ് മല്‍ഹോത്ര വസ്ത്രത്തില്‍.

കരണ്‍ ജോഹര്‍
കരണ്‍ ജോഹര്‍ ബ്ലാക്ക് സ്യൂട്ടില്‍.



Click it and Unblock the Notifications
