For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്‍എഫ്ഡബ്ല്യൂ2015, അബു ജാനി-സന്ദീപ് കോസ്ല ഡിസൈന്‍

|

ലാക്‌മെ ഫാഷന്‍ വീക്ക് 2015 വിന്റര്‍ ഫെസ്റ്റീവ് തുടങ്ങിയത് അബു ജാനി-സന്ദീപ് കോസ്ല എന്നിവരുടെ ഡിസൈന്‍ പ്രദര്‍ശനത്തിലൂടെയാണ്.

l1
l2

ഈ ഡിസൈനര്‍മാരുടെ കളക്ഷനില്‍ ബോളിവുഡ് താരങ്ങള്‍ ട്രെഡീഷണല്‍-മോഡേണ്‍ വസ്ത്രങ്ങളില്‍ വേദിയിലെത്തി.

l 3
l 5

ജയ ബച്ചന്‍, സോനാക്ഷി സിന്‍ഹ, ഡിമ്പിള്‍ കപാഡിയ, ട്വിങ്കിള്‍ ഖന്ന എന്നിവരെല്ലാം ഡിസൈനര്‍മാരുടെ വസ്ത്രങ്ങളില്‍ വേദിയിലെത്തിയ താരങ്ങളില്‍ ഉള്‍പ്പെടുന്നു.

l6

താരങ്ങളെ ഡിസൈനര്‍ വസ്ത്രങ്ങളില്‍ കാണൂ,

English summary

LFW 2015 Winter Festive Abu Jani Sandeep Khosla Designs

Abu Jani and Sandeep Khosla made their debut at the Lakme Fashion Week Winter-Festive 2015. As it was the duos show, celebs attended wearing creations,
X
Desktop Bottom Promotion