Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
എല്എഫ്ഡബ്ല്യൂ, ലെംഹഗ ഫാഷനുകള്‍
Women Fashion
oi-Saritha
By Veena
ലാക്മെ ഫാഷന്‍ വീക്ക് അവസാനിച്ചുവെങ്കിലും ഇതില്‍ പ്രദര്‍ശിപ്പിച്ച ലാച്ചകള്‍ തരംഗമാവുകയാണ്.

മനീഷ് മല്‍ഹോത്ര, അനുശ്രി റെഡ്ഡി, സബ്യസാച്ചി മുഖര്‍ജി തുടങ്ങിയ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരെല്ലാം തന്നെ വേദിയില്‍ പല വര്‍ണങ്ങളിലും ഫാഷനുകളിലുമുള്ള ലെഹംഗ അവതരിപ്പിച്ചു.

ക്രീം, വെള്ള നിറങ്ങളില്‍ തിളങ്ങുന്ന വര്ണങ്ങളോടു കൂടിയ ലെഹംഗകള്‍ ശ്രദ്ധ നേടി.


ഇവയ്ക്കു പുറമെ ഓറഞ്ച്, ബേബി പിങ്ക് നിറങ്ങളിലെ വിവിധതരം ലെഹംഗകളും വേദിയെ ശ്രദ്ധേയമാക്കി.
Comments
English summary
എല്എഫ്ഡബ്ല്യൂ, ലെംഹഗ ഫാഷനുകള്‍ | LFW 2015 Lehenga Fashions
Story first published: Monday, March 23, 2015, 18:30 [IST]
Other articles published on Mar 23, 2015



Click it and Unblock the Notifications

