Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
സാരിയില്‍ സെക്സിയായി കത്രീന കൈഫ്
പകുതി വിദേശിയായ കത്രീന കൈഫ് ബോളിവുഡ് കീഴടക്കിയ ഒരു താരമാണ്. സൗന്ദര്യമാണ് അഭിനയശേഷിയേക്കാള്‍ കത്രീനയെ സ്ക്രീനിലെത്തിച്ചതെന്നു പറയാം. ഇതുകൊണ്ടുതന്നെ ബാര്‍ബി ഡോള്‍ എന്നൊരു ഓമനപ്പേരും സിനിമാ ലോകത്ത് കത്രീനയ്ക്കുണ്ട്.
ജൂലായ് 16ന് ബര്‍ത്ഡെ ആഘോഷിയ്ക്കുന്ന കത്രീന കൈഫിന്റെ ശരീരപ്രകൃതിയ്ക്ക് സാരിയും മോഡേണ്‍ വസ്ത്രങ്ങളും ഒരുപോലെ ചേരും.
ഇന്ത്യക്കാരുടെ പരമ്പരാഗത വസ്ത്രമായ സാരി കത്രീനയെ കൂടുതല്‍ സെക്സിയാക്കുമെന്നു പറയുന്നതിലും തെറ്റില്ല. ചില 'റേപ്' രാജ്യങ്ങള്‍
കത്രീനയുടെ സാരിയണിഞ്ഞ വിവിധ ചിത്രങ്ങള്‍ കാണൂ,

കത്രീന കൈഫ്
പിങ്ക് സാരിയില്‍ കത്രീന കൈഫ്.

കത്രീന കൈഫ്
ന്യൂഡ് നിറത്തിലെ ഫാന്‍സി സാരിയില്‍ കത്രീന കൈഫ്.

കത്രീന കൈഫ്
ചുവപ്പില്‍ ബ്രൊക്കേഡ് ബോര്‍ഡറുള്ള സാരിയില്‍ കത്രീന കൈഫ്.

കത്രീന കൈഫ്
കറുപ്പു നിറത്തിലെ നെറ്റ് സാരിയില്‍ കത്രീന.

കത്രീന കൈഫ്
സാരിയില്‍ സെക്സിയായി കത്രീന കൈഫ്.

കത്രീന കൈഫ്
ബേബി പിങ്ക് സാരിയില്‍ കത്രീന കൈഫ്.

കത്രീന കൈഫ്
ഡാര്‍ക് പിങ്കില്‍ ഗോള്‍ഡന്‍ പല്ലുവുള്ള സാരിയില്‍ കത്രീന.

കത്രീന കൈഫ്
കറുപ്പുടുത്ത കത്രീന.

കത്രീന കൈഫ്
വെള്ള സാരിയും കത്രീനയെ സെക്സിയാക്കുന്നു.

കത്രീന കൈഫ്
കോട്ടന്‍ സാരിയില്‍ കത്രീന കൈഫ്.

കത്രീന കൈഫ്
ചുവപ്പു സാരിയില്‍ കത്രീന കൈഫ്.



Click it and Unblock the Notifications
