Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
മനീഷ് മല്ഹോത്ര അനാര്ക്കലിയില് ജൂഹി
Women Fashion
oi-Saritha
By Veena
പോയ കാല ബോളിവുഡ് താരസുന്ദരിമാരില് ജൂഹി ചൗള പ്രധാനിയാണ്. ഇപ്പോള് സ്ക്രീനില് നിന്നും മാറി നില്ക്കുന്നെങ്കിലും പല പരിപാടികളിലും ഇവര് സജീവമായി പങ്കെടുക്കുന്നുണ്ട്.
അടുത്തിടെ നടന്ന ഇന്റര്നാഷണല് കിഡ്സ് ഫെസ്റ്റിവലില് മനീഷ് മല്ഹോത്ര ഡിസൈനുള്ള അനാര്ക്കലി വസ്ത്രത്തിലാണ് ജൂഹി പ്രത്യക്ഷപ്പെട്ടത്.

മഞ്ഞനിറത്തിലെ അനാര്ക്കലിയില് പിങ്ക് ബോര്ഡറും മുകള് ഭാഗത്ത് നിറയെ പാലസ് പ്രിന്റുകളും ചേര്ന്ന ഡിസൈനായിരുന്നു.
ഷീര് ദുപ്പട്ട വസ്ത്രത്തിന് കൂടുതല് ഭംഗിയേകി.
Comments
English summary
മനീഷ് മല്ഹോത്ര അനാര്ക്കലിയില് ജൂഹി | Juhi Chawla In Manish Malhotra Design
Story first published: Saturday, April 11, 2015, 17:53 [IST]
Other articles published on Apr 11, 2015



Click it and Unblock the Notifications
