Latest Updates
-
കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ; രാജ്ഭവനിൽ ഇനി വരാനിരിക്കുന്ന നിർണ്ണായക മാറ്റങ്ങൾ എന്തെല്ലാം? -
നവരാത്രി തിരക്കിൽ സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കുക; ഇന്നത്തെ സ്വർണവിലയും അറിയേണ്ട കാര്യങ്ങളും ഇതാ -
പ്രീതി യോഗം ഇന്ന്: 12 രാശിക്കാർക്കും ഭാഗ്യം തെളിയുമോ? സാമ്പത്തിക നേട്ടത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്തുന്ന വെയിൽ, ചർമ്മത്തിന് അപകടം; യുവി ഇൻഡക്സ് ഉയരുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത; യാത്രകൾക്കും സുരക്ഷയ്ക്കും ഈ കാര്യങ്ങൾ നിർബന്ധം -
ഉത്സവകാല യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കൂ; ഇന്നത്തെ പെട്രോൾ, ഡീസൽ വിലയും ലാഭിക്കാൻ വഴികളും ഇതാ -
നവരാത്രി മൂന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു വഴികൾ പരീക്ഷിക്കൂ, മാറ്റങ്ങൾ ഉടൻ കാണാം! -
നവരാത്രി മൂന്നാം നാൾ: ചുവപ്പ് വസ്ത്രത്തിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിംഗ് ടിപ്പുകൾ! -
സെൻസെക്സ് കുതിപ്പിൽ വിപണി ഉണർന്നു; നിക്ഷേപകർക്കും ട്രേഡർമാർക്കും ഇന്ന് ശ്രദ്ധിക്കാൻ എന്തൊക്കെ? -
ഡൽഹിയിലെ വായുനിലവാരം മോശമാകുന്നു; ഗർബ ആഘോഷങ്ങൾക്ക് പോകും മുൻപ് ഈ മുൻകരുതലുകൾ മറക്കരുത്
ആട്ടത്തിലൂടെ ഹരം കൊള്ളിക്കുന്ന നായികമാര്‍
ഐറ്റം ഡാന്‍സ് ഇന്ന് ഒരു തരംഗമായി മാറിയിരിക്കുകയാണ്. മലയാളി നടിമാര്‍ക്കും ഇന്ന് ഒരു നാണവുമില്ല ഐറ്റം ഡാന്‍സ് ചെയ്യാന്‍. ഐറ്റം ഡാന്‍സ് ഇല്ലാതെ പിന്നെ എന്ത് സിനിമ എന്ന് ചോദിക്കുന്ന കാലം വിദൂരമല്ല. ഐറ്റം ഡാന്‍സ് ബോളിവുഡില്‍ വൈറലായതുപോലെ മറ്റ് ഭാഷാ സിനിമകളിലും വൈറലാകും.
പുറം കാണിയ്ക്കും താരങ്ങള്‍!!
ഐറ്റം ഡാന്‍സിന് ആരാധകര്‍ കൂടിയതോടെ മുന്‍നിര നടിമാരും ഈ പണിക്ക് ഇറങ്ങി തിരിച്ചു. ഒരു ഐറ്റം ഡാന്‍സില്‍ അഭിനയിക്കുക എന്നത് ചില്ലറ കാര്യവും അല്ല. കോടികള്‍ അല്ലേ വാങ്ങി കൂട്ടുന്നത്. പ്രേക്ഷകരെ ആട്ടത്തിലൂടെ ഇളക്കിമറിക്കുന്ന ചില നായികമാരെ കാണാം...

പ്രിയങ്ക ചോപ്ര
സെക്സി വനിത എന്ന പട്ടം നേടിയ താരം പ്രിയങ്ക ചോപ്രയാണ് ഐറ്റം ഡാന്‍സിലെ ഒരു പ്രധാന മുഖം.

ലക്ഷ്മി റായ്
മലയാളത്തില്‍ ഇന്‍ ഗോസ്റ്റ് ഹൗസ് എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ ഡാന്‍സ് അവതരിപ്പിച്ചിട്ടുണ്ട്.

ജ്യോതിര്‍മയി
സാഗര്‍ ഏലിയാസ് ജാക്കിയിലെ ജ്യോതിര്‍മയുടെ പ്രകടനം ഞെട്ടിക്കുന്നതാണ്.

കത്രീന
ബാര്‍ബി ഡോളായ കത്രീന കൈഫും ബോളിവുഡിലെ ഐറ്റം ഡാന്‍സ് പട്ടികയിലെ പ്രധാനിയാണ്.

കരീന കപൂര്‍
ഐറ്റം ഡാന്‍സിന് ആരാധകര്‍ കൂടിയപ്പോള്‍ മുന്‍നിര നായികമാരും ഇതിലേക്ക് തിരിഞ്ഞു.

മൈഥിലി
മാറ്റിനി എന്ന സിനിമയില്‍ ഐറ്റം ഡാന്‍സില്‍ തകര്‍ത്ത മലയാളി താരം മൈഥിലി

നമിത
തമിഴിലെ ഹോട്ട് സെക്സി താരം നമിതയും ഐറ്റം ഡാന്‍സ് ചെയ്യാറുണ്ട്.

സണ്ണി ലിയോണ്‍
ഐറ്റം ഡാന്സുകാരില് മുന്‍നിരയിലെ താരം സണ്ണി ലിയോണ്‍.

യാന ഗുപ്ത
ദമ്മിലെ ബാബൂജി സാറ ദീരെ ചലേ എന്ന ഗാന്തതിലൂടെ ബോളിവുഡില്‍ തരംഗമായ യാന ഗുപ്ത.

നയന്‍താര
മലയാളത്തിലും തമിഴിലും ആരാധകരുടെ മനം കവരുന്ന നയന്‍താര.

ചാര്‍മി
തമിഴില്‍ ചാര്‍മിയും ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെട്ടു.

ചിത്രാംഗദ സിങ്
ബോളിവുഡില്‍ ഏറെ ആരാധകുള്ള താരം.

മല്ലിക ഷെരാവത്ത്
നമ്പര്‍ വണ്‍ ഐറ്റം ഡാന്‍സുകാരിയാണ് മല്ലിക ഷെരാവത്ത്.

പ്രിയാമണി
മലയാളത്തിലും തമിഴിലും ബോളിവുഡിലും ഹരം കൊള്ളിക്കുന്ന ഡാന്‍സുമായി പ്രിയാമണിയും എത്തി.

മല്ലിക അറോറ
മല്ലിക അറോറയുടെ മുന്നി ബദ്നാം ഹുയി എന്ന ഐറ്റം ഡാന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ട നൃത്തചുവടായിരുന്നു.

ശ്രദ്ധയും
ഒടുവില്‍ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട നടി ശ്രദ്ധ കപൂറും ഐറ്റം ഡാന്‍സില്‍ എത്തി.

കാജള്‍ അഗര്‍വാള്‍
തമിഴിലെ താരറാണി കാജള്‍ അഗര്‍വാളും ഡാന്‍സില്‍ മോശമല്ല.

തമന്ന
തമിഴിലെ ഹോട്ട് സെക്സി താരം തമന്ന.

ഹന്‍സിക
ഹന്‍സികയും ഡാന്‍സ് ആരാധകരെ ഹരം കൊള്ളിക്കുന്നതാണ്.



Click it and Unblock the Notifications
