Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഐഐജെഡബ്ല്യൂ 2015, സാനിയ മിര്‍സ
Women Fashion
oi-Saritha
By Veena
ഇന്ത്യ ഇന്റര്‍നാഷണല്‍ ജ്വല്ലറി വീക്ക് 2ദ15ല്‍ മോനി അഗര്‍വാള്‍ സോഹ്രാക്ഷി എന്ന പേരിലാണ് തന്റെ ജ്വല്ലറി ശേഖരം അവതരിപ്പിച്ചത്.
ടെന്നീസ് താരം സാനിയ മിര്‍സയാണ് മോനി അഗര്‍വാളിനു വേണ്ടി ഷോ സ്റ്റോപ്പറായി വേദിയിലെത്തിയത്.

ഡയമണ്ട് കൊണ്ടുള്ള ചോക്കറും അരപ്പട്ടയും ലെയര്‍ മാലയുമണിഞ്ഞാണ് സാനിയ വേദിയിലെത്തിയത്. കാതില്‍ ഇതേ രീതിയിലെ കമ്മലുകളുമുണ്ടായിരുന്നു.
പര്‍പ്പിള്‍ നിറത്തിലെ സില്‍ക് സാരിയാണ് സാനിയ ധരിച്ചിരുന്നത്. സൗത്ത് ഇന്ത്യന്‍ വധുവിന്റെ രൂപഭാവങ്ങളിലും മേയ്ക്കപ്പിലുമാണ് താരം വേദിയിലെത്തിയത്.
Comments
English summary
ഐഐജെഡബ്ല്യൂ 2015, സാനിയ മിര്‍സ | IIJW 2015 Sania Mirza Show Stopper For Mony Agarwal
Story first published: Monday, August 3, 2015, 16:14 [IST]
Other articles published on Aug 3, 2015



Click it and Unblock the Notifications
