For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിക്കിനിയിലും സുന്ദരി, സാരിയിലും.....

|

ബോളിവുഡ് താരങ്ങളുടെ ശരീരവടിവ് പ്രസിദ്ധമാണ്. ഏതു തരം വസ്ത്രങ്ങളിലും സൗന്ദര്യം നിറയുന്ന ഈ ശരീര വടിവിനു പുറകില്‍ കഠിനമായ വ്യായാമവും ഡയറ്റുമെല്ലാമുണ്ടാകുകയും ചെയ്യും.

ബിക്കിനിയിലും സാരിയിലും ഒരുപോലെ സുന്ദരിമാരായ ചില താരങ്ങളെ കാണൂ,

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര ബോളിവുഡിലെ ഉയരം കൂടിയ സുന്ദരിമാരില്‍ ഒരാളാണ്. പിങ്ക് സാരിയിലും ബിക്കിനിയിലും പ്രിയങ്കയെ കാണൂ,

കരീന

കരീന

കരീന കപൂറിന്റെ ബിക്കിനി-സാരി ഫോട്ടോകള്‍ കാണൂ.

ഇല്യാന ഡിക്രൂസ്

ഇല്യാന ഡിക്രൂസ്

പിങ്ക് സാരിയിലും കറുപ്പു ബിക്കിനിയിലും ഇല്യാന ഡിക്രൂസ്.

ദീപിക പദുക്കോണ്‍

ദീപിക പദുക്കോണ്‍

ഓറഞ്ച് സാരിയിലും ബിക്കിനിയിലും ദീപിക പദുക്കോണ്‍.

ബിപാഷ ബസു

ബിപാഷ ബസു

ബോളിവുഡിലെ ഹോട്ട് താരമായ ബിപാഷ ബസുവിനെ കാണൂ, സാരിയിലും ബിക്കിനിയിലും.

അനുഷ്‌ക ശര്‍മ

അനുഷ്‌ക ശര്‍മ

സാരിയിലും ബിക്കിനിയിലും അനുഷ്‌ക ശര്‍മ,

ആലിയ

ആലിയ

ആലിയ ഭട്ട്, സാരിയിലും ബിക്കിനിയിലും...

English summary

Celebrity Styles Both In Bikini As Well As Saree

Celebrities love to flaunt their figures in bikinis. They also love to glam up in a traditional outfit like a saree. Here are some divas who rock both looks,
Story first published: Thursday, August 13, 2015, 12:08 [IST]
X
Desktop Bottom Promotion