Latest Updates
-
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
സെപ്റ്റംബർ 26: ചന്ദ്രൻ കുംഭത്തിൽ നിന്ന് മീനത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പുലരി!
കാന്‍സ്, ബ്ലൂ ഗൗണില്‍ സോനം കപൂര്‍
Women Fashion
oi-Saritha
By Veena
കാന്‍സ് 2015 ഫിലിംഫെസ്റ്റിവലില്‍ സോനം കപൂര്‍ എത്തിയത് നീല നിറത്തിലെ ഗൗണിലാണ്.

റാല്‍ഫ് റസോ ബ്ലൂഗൗണ് ഹോളിവുഡ് സ്റ്റൈലിലാണ് തയ്യാറാക്കിയിരുന്നത്. വൈഡ് ഷോള്‍ഡറും ഡീപ് നെക്കും ഗൗണില്‍ സോനത്തെ കൂടുതല്‍ സുന്ദരിയാക്കി.

നടുവിലെ ബെല്‍റ്റ് സോനത്തിന്റെ ശരീരവടിവെടുത്തു കാണിച്ചു.

കോപ്പര്‍ കള്‍ നല്കി മുന്നോട്ടിട്ട മുടിയും സിംപിള്‍ മേയ്ക്കപ്പും സോനത്തെ ശ്രദ്ധേയയാക്കി.

ചോപാര്‍ഡ് ജ്വല്ലറിയും ജിസൂപ്പി സനോട്ടി ഷൂസുമായിരുന്നു സോനം ധരിച്ചിരുന്നത്.
Comments
English summary
കാന്‍സ്, ബ്ലൂ ഗൗണില്‍ സോനം കപൂര്‍ | Cannes 2015 Sonam Kapoor In Blue Gown
Story first published: Sunday, May 17, 2015, 16:04 [IST]
Other articles published on May 17, 2015



Click it and Unblock the Notifications

