Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കാന്‍ 2015, മല്ലിക മഞ്ഞ ഗൗണില്‍
Women Fashion
oi-Saritha
By Veena
കാന്‍ 2015 ഫിലിം ഫെസ്റ്റിവല്‍ രണ്ടാം ദിവസം മല്ലിക ഷെരാവത് റെഡ് കാര്‍പെറ്റിനു പകരം ഫോട്ടോയ്ക്കായി പോസ് ചെയ്യുകയാണ് ചെയ്തത്.
മഞ്ഞ നിറത്തിലെ സിംപിള്‍ ഗൗണിലാണ് മല്ലിക എത്തിയത്. മുന്‍ഭാഗത്തു സ്ലിറ്റുള്ള ഗൗണില്‍ വെള്ള നിറത്തിലെ എംബ്രോയ്ഡറിയുമുണ്ടായിരുന്നു.

മുടി മുന്പിലേയ്ക്കിട്ട സ്റ്റൈല്‍ ഗൗണിനു തികച്ചും യോജിയ്ക്കുന്ന വിധത്തിലായിരുന്നു.
വളരെ ലളിതമായ മേയ്ക്കപ്പായിരുന്നു മല്ലിയ അണിഞ്ഞിരുന്നത്.
Comments
English summary
കാന്‍ 2015, മല്ലിക മഞ്ഞ ഗൗണില്‍ | Cannes 2015, Mallika Sherawat In Yellow Gown
Story first published: Friday, May 15, 2015, 18:31 [IST]
Other articles published on May 15, 2015



Click it and Unblock the Notifications
