കാന്‍ 2015, ഐശ്വര്യ പച്ച ഗൗണില്‍

Posted By:
Subscribe to Boldsky

കാന്‍ 2015ല്‍ കാത്തിരിപ്പു വിഫലമായില്ലെന്നു പറയേണ്ടി വരും. ഐശ്വര്യ റായ് എത്തിയത് ആകര്‍ഷകമായ പച്ച നിറത്തിലുള്ള ഗൗണിലാണ്.

ലേസ്, സാറ്റിന്‍ എന്നിവ കൊണ്ടു തുന്നിയ ഗൗണ്‍ എല്ലീ സാബ് ഡിസൈനാണ്. ഗൗണിന്റെ ചില ഭാഗങ്ങള്‍ റിവീലിംഗ് രീതിയിലാണ് ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. ഡബിള്‍ ലെയേഡ് നെക്കാണ് ഗൗണിന്റെ മറ്റൊരു പ്രത്യേകത.

സൈഡില്‍ പകുത്ത് മുന്‍പോട്ടിട്ട മുടിയും കണ്ണുകളിലെ സ്‌മോക്കി മേയ്ക്കപ്പും ഐശ്വര്യയുടെ സൗന്ദര്യം എടുത്തു കാണിച്ചു.

ഐശ്വര്യ റായ്
  
ഐശ്വര്യ റായ്

കാന്‍ 2015ല്‍ കാത്തിരിപ്പു വിഫലമായില്ലെന്നു പറയേണ്ടി വരും. ഐശ്വര്യ റായ് എത്തിയത് ആകര്‍ഷകമായ പച്ച നിറത്തിലുള്ള ഗൗണിലാണ്.

ഐശ്വര്യ റായ്
  
ഐശ്വര്യ റായ്

കാന്‍ 2015ല്‍ കാത്തിരിപ്പു വിഫലമായില്ലെന്നു പറയേണ്ടി വരും. ഐശ്വര്യ റായ് എത്തിയത് ആകര്‍ഷകമായ പച്ച നിറത്തിലുള്ള ഗൗണിലാണ്.

ഐശ്വര്യ റായ്
  
ഐശ്വര്യ റായ്

കാന്‍ 2015ല്‍ കാത്തിരിപ്പു വിഫലമായില്ലെന്നു പറയേണ്ടി വരും. ഐശ്വര്യ റായ് എത്തിയത് ആകര്‍ഷകമായ പച്ച നിറത്തിലുള്ള ഗൗണിലാണ്.

ഐശ്വര്യ റായ്
  
ഐശ്വര്യ റായ്

കാന്‍ 2015ല്‍ കാത്തിരിപ്പു വിഫലമായില്ലെന്നു പറയേണ്ടി വരും. ഐശ്വര്യ റായ് എത്തിയത് ആകര്‍ഷകമായ പച്ച നിറത്തിലുള്ള ഗൗണിലാണ്.

ഐശ്വര്യ റായ്
  
ഐശ്വര്യ റായ്

കാന്‍ 2015ല്‍ കാത്തിരിപ്പു വിഫലമായില്ലെന്നു പറയേണ്ടി വരും. ഐശ്വര്യ റായ് എത്തിയത് ആകര്‍ഷകമായ പച്ച നിറത്തിലുള്ള ഗൗണിലാണ്.

ഐശ്വര്യ റായ്
  
ഐശ്വര്യ റായ്

കാന്‍ 2015ല്‍ കാത്തിരിപ്പു വിഫലമായില്ലെന്നു പറയേണ്ടി വരും. ഐശ്വര്യ റായ് എത്തിയത് ആകര്‍ഷകമായ പച്ച നിറത്തിലുള്ള ഗൗണിലാണ്.

ഐശ്വര്യ റായ്
  
ഐശ്വര്യ റായ്

കാന്‍ 2015ല്‍ കാത്തിരിപ്പു വിഫലമായില്ലെന്നു പറയേണ്ടി വരും. ഐശ്വര്യ റായ് എത്തിയത് ആകര്‍ഷകമായ പച്ച നിറത്തിലുള്ള ഗൗണിലാണ്.

English summary

കാന്‍ 2015, ഐശ്വര്യ പച്ച ഗൗണില്‍

Aishwarya Rai looks amazing in a green Elie Saab gown on day 4 at Cannes 2015. You have to take at a look at this Indian beauty on the red carpet.