Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കാന്‍ 2015, ഐശ്വര്യ ബെറി ഗൗണില്‍
കാന്‍ 2015ല്‍ ഐശ്വര്യ റായ് ബെറി നിറത്തിലെ ഗൗണില്‍ ഏറെ സുന്ദരിയായി. ഉടലഴകെടുത്തു കാണിയ്ക്കുന്ന വിധത്തില്‍ ഫിറ്റിംഗുള്ള വസ്ത്രമായിരുന്നു ബെറി നിറത്തിലെ ഗൗണ്‍.
ഷോള്‍ഡര്‍ലെസ് ഗൗണിനു കീഴെ ഫ്രില്ലുകളോടെയുള്ള ഡിസൈന്‍ ഗൗണിന് കൂടുതല്‍ ഭംഗി നല്കി.
ഇതേ നിറത്തിലെ ലിപ്സ്റ്റിക്കും അഴിച്ച് മുന്പിലേയ്ക്കിട്ട മുടിയും ഐശ്വര്യയെ കൂടുതല്‍ സുന്ദരിയാക്കി.
വിരലുകളില്‍ ഡയമണ്ട് മോതിരങ്ങളും ഐശ്വര്യ അണിഞ്ഞിരുന്നു.

ഐശ്വര്യ റായ്
കാന്‍ 2015ല്‍ ഐശ്വര്യ റായ് ബെറി നിറത്തിലെ ഗൗണില്‍ ഏറെ സുന്ദരിയായി. ഉടലഴകെടുത്തു കാണിയ്ക്കുന്ന വിധത്തില്‍ ഫിറ്റിംഗുള്ള വസ്ത്രമായിരുന്നു ബെറി നിറത്തിലെ ഗൗണ്‍.

ഐശ്വര്യ റായ്
കാന്‍ 2015ല്‍ ഐശ്വര്യ റായ് ബെറി നിറത്തിലെ ഗൗണില്‍ ഏറെ സുന്ദരിയായി. ഉടലഴകെടുത്തു കാണിയ്ക്കുന്ന വിധത്തില്‍ ഫിറ്റിംഗുള്ള വസ്ത്രമായിരുന്നു ബെറി നിറത്തിലെ ഗൗണ്‍.

ഐശ്വര്യ റായ്
കാന്‍ 2015ല്‍ ഐശ്വര്യ റായ് ബെറി നിറത്തിലെ ഗൗണില്‍ ഏറെ സുന്ദരിയായി. ഉടലഴകെടുത്തു കാണിയ്ക്കുന്ന വിധത്തില്‍ ഫിറ്റിംഗുള്ള വസ്ത്രമായിരുന്നു ബെറി നിറത്തിലെ ഗൗണ്‍.

ഐശ്വര്യ റായ്
കാന്‍ 2015ല്‍ ഐശ്വര്യ റായ് ബെറി നിറത്തിലെ ഗൗണില്‍ ഏറെ സുന്ദരിയായി. ഉടലഴകെടുത്തു കാണിയ്ക്കുന്ന വിധത്തില്‍ ഫിറ്റിംഗുള്ള വസ്ത്രമായിരുന്നു ബെറി നിറത്തിലെ ഗൗണ്‍.

ഐശ്വര്യ റായ്
കാന്‍ 2015ല്‍ ഐശ്വര്യ റായ് ബെറി നിറത്തിലെ ഗൗണില്‍ ഏറെ സുന്ദരിയായി. ഉടലഴകെടുത്തു കാണിയ്ക്കുന്ന വിധത്തില്‍ ഫിറ്റിംഗുള്ള വസ്ത്രമായിരുന്നു ബെറി നിറത്തിലെ ഗൗണ്‍.



Click it and Unblock the Notifications
