കാന്‍ 2015ലെ ഹോട്ട് സ്റ്റാര്‍സ്

Posted By:
Subscribe to Boldsky

കാന്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ ഇത്തവണ ഇന്ത്യന്‍ താരറാണിമാരുടെ മികച്ച പങ്കാളിത്തം തന്നെ ഉണ്ടായിരുന്നു. ഇത്തവണ നിരവധി താരങ്ങള്‍ അവരവരുടെ പുതിയ സ്റ്റൈലുകളില്‍ റെഡ് കാര്‍പറ്റില്‍ എത്തി. 13 വര്‍ഷമായി കാനിലെ നിറ സാന്നിദ്ധ്യമായിരുന്ന ലോകസുന്ദരി ഐശ്വര്യറായ് ഇത്തവണയും റെഡ് കാര്‍പറ്റില്‍ ചുവടു വച്ചു.

കാന്‍, ഐശ്വര്യയുടെ വിവിധ ലുക്‌സ്‌

കണ്ണഞ്ചിപ്പിക്കുന്ന ഗൗണുകളിലാണ് മിക്ക താരങ്ങളും കാന്‍ റെഡ് കാര്‍പറ്റില്‍ എത്തിയത്. സൗത്ത് ഇന്ത്യന്‍ താരങ്ങള്‍ സില്‍ക് സാരികളിലും അണിനിരന്നു. ബാര്‍ബി ഡോള്‍ പോലെയാണ് കത്രീന എത്തിയത്. കാന്‍ ഫെസ്റ്റിവല്ലിലെ തുടക്കക്കാരിയായിരുന്നു കത്രീന.

ഹോട്ട് സ്റ്റാര്‍ മല്ലിക ഷെരാവത്തിന്റെ ശരീരം മറച്ചുള്ള വസ്ത്രങ്ങളും കാനിലെ വ്യത്യസ്തമാര്‍ന്ന കാഴ്ചയായിരുന്നു. 2015 കാന്‍ ഫിലിം ഫെസ്റ്റിവല്ലില്‍ റെഡ് കാര്‍പെറ്റില്‍ എത്തിയ താരങ്ങളെ കാണാം...

ബ്ലാക്ക് ഉടുപ്പണിഞ്ഞ് ഐശ്വര്യ

ബ്ലാക്ക് ഉടുപ്പണിഞ്ഞ് ഐശ്വര്യ

ബ്ലാക്ക് ഉടുപ്പണിഞ്ഞ് ലോകസുന്ദരി ഐശ്വര്യറായ് കാന്‍ ഫിലിം ഫെസ്റ്റിവല്ലില്‍.

ഐശ്വര്യ പച്ച ഗൗണില്‍

ഐശ്വര്യ പച്ച ഗൗണില്‍

ലേസ്, സാറ്റിന്‍ എന്നിവ കൊണ്ട് തുന്നിയ ഗൗണ്‍ എല്ലീ സാബ് ഡിസൈനാണ് ഐശ്വര്യയുടെ മറ്റൊരു വേഷം.

ബെറി ഗൗണില്‍ ആഷ്

ബെറി ഗൗണില്‍ ആഷ്

ബെറി നിറത്തിലുള്ള ഗൗണില്‍ ഐശ്വര്യ ഏറെ സുന്ദരിയായിരുന്നു.

പര്‍പ്പിള്‍ ഗൗണില്‍

പര്‍പ്പിള്‍ ഗൗണില്‍

പര്‍പ്പിള്‍ നിറത്തിലുള്ള ഗൗണില്‍ ബാര്‍ബി ഡോള്‍ പോലെയാണ് പിന്നീട് ഐശ്വര്യ കാര്‍പെറ്റില്‍ എത്തിയത്.

റെഡ് ഗൗണില്‍ കത്രീന

റെഡ് ഗൗണില്‍ കത്രീന

എല്ലി സാബ് ഡിസൈന്‍ ചെയ്ത റെഡ് ഗൗണിലാണ് കത്രീനയുടെ രംഗപ്രവേശം.

ബര്‍ബി ഡോള്‍

ബര്‍ബി ഡോള്‍

ബാര്‍ബി ഡോള്‍ പോലെയാണ് കത്രീന പിന്നീട് എത്തിയത്. കാന്‍ ഫെസ്റ്റിവല്ലിലെ തുടക്കക്കാരിയായിരുന്നു കത്രീന.

പിങ്കില്‍ തിളങ്ങി മല്ലികാ ഷെരാവത്ത്

പിങ്കില്‍ തിളങ്ങി മല്ലികാ ഷെരാവത്ത്

ശരീരം മറച്ചുള്ള ലളിതമായ ഗൗണിലാണ് ഹോട്ട് സെക്‌സി താരം മല്ലിക എത്തിയത്.

മല്ലിക ബ്ലൂ ഗൗണില്‍

മല്ലിക ബ്ലൂ ഗൗണില്‍

ബ്ലൂ ഗൗണില്‍ അതീവ സുന്ദരിയായാണ് മല്ലിക റെഡ് കാര്‍പെറ്റില്‍ എത്തിയത്.

മലാഖയെ പോലെ മല്ലിക

മലാഖയെ പോലെ മല്ലിക

ജോര്‍ജ്ജ് ഹൊബൈക്കയുടെ ഡിസൈനില്‍ ഒരു മലാഖയെ പോലെയാണ് മല്ലിക എത്തിയത്.

മഞ്ഞക്കിളിയായി മല്ലിക

മഞ്ഞക്കിളിയായി മല്ലിക

മാഗസീനിന്റെ ഫോട്ടോ ഷൂട്ടിന് മഞ്ഞക്കിളിയായിട്ടായിരുന്നു മല്ലിക. സില്‍വര്‍ കൊണ്ടുള്ള ഡിസൈനും ഗൗണില്‍ ഉണ്ടായിരുന്നു.

കറുപ്പില്‍ സോനം കപൂര്‍

കറുപ്പില്‍ സോനം കപൂര്‍

ബ്ലാക്ക് ബ്യൂട്ടിയായി സോനം കപൂര്‍.

ഹോട്ട് സെക്‌സി സോനം കപൂര്‍

ഹോട്ട് സെക്‌സി സോനം കപൂര്‍

ഹോട്ട് സെക്‌സിയായി സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവല്ലില്‍ തിളങ്ങിയപ്പോള്‍. മോഡേണ്‍ സാരി അണിഞ്ഞാണ് താരം എത്തിയത്.

സോനം കപൂര്‍

സോനം കപൂര്‍

ഫെതര്‍ ഡിസൈന്‍ ഗൗണില്‍ സോനം കപൂര്‍.

ബ്ലൂ ഗൗണില്‍ സോനം കപൂര്‍

ബ്ലൂ ഗൗണില്‍ സോനം കപൂര്‍

റാല്‍ഫ് റസോ ബ്ലൂ ഗൗണില്‍ എത്തിയ സോനം കപൂര്‍ തിളങ്ങി.

ചാന്ദിനി

ചാന്ദിനി

ബേബി പിങ്ക് സാരി അണിഞ്ഞാണ് സൗത്ത് ഇന്ത്യന്‍ താരം ചാന്ദി സെഷ എത്തിയത്.

വിഷാഖ സിംഗ്

വിഷാഖ സിംഗ്

സില്‍ക് സാരിയില്‍ തിളങ്ങി വിശാഖ സിംഗ്.

നന്ദിതാ ദാസ് ഗോള്‍ഡന്‍ സാരിയില്‍

നന്ദിതാ ദാസ് ഗോള്‍ഡന്‍ സാരിയില്‍

ഓപ്പണിംഗ് സെറിമണിയില്‍ നന്ദിതാ ദാസ് ഗോള്‍ഡന്‍ സാരിയില്‍ നാടന്‍ സുന്ദരിയായിട്ടാണ് എത്തിയത്.

ബ്ലാക്ക് സാരിയില്‍ നന്ദിത

ബ്ലാക്ക് സാരിയില്‍ നന്ദിത

ബ്ലാക്ക് സാരിയില്‍ ചുവപ്പും, റോസും ബോഡര്‍ വച്ച സാരി അണിഞ്ഞ് നന്ദിതാ ദാസ്.

റിച്ച ചണ്ട

റിച്ച ചണ്ട

സ്ട്രാപ്പ് ഇല്ലാതെ നിര്‍മ്മിച്ച ഗൗണിലായിരുന്നു റിച്ച ചണ്ടയുടെ ചുവടുവയ്പ്പ്.

റിച്ച ചണ്ട സാരിയില്‍

റിച്ച ചണ്ട സാരിയില്‍

ഹോട്ട് ഗോള്‍ഡണ്‍ സില്‍ക് സാരിയില്‍ റിച്ച ചണ്ട തിളങ്ങിയപ്പോള്‍

English summary

look at these best dressed Indian celebrities at Cannes 2015

Indian celebrities have been a major part of Cannes 2015. This year we got to see a lot of beauties walking the red carpet in style.
Story first published: Tuesday, May 26, 2015, 15:34 [IST]