Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അനാര്ക്കലിയിലെ ബോളിവുഡ് സൗന്ദര്യം
Women Fashion
oi-Saritha
By Veena
അനാര്ക്കലി മോഡല് വസ്ത്രങ്ങളാണ് ഇപ്പോള് ട്രെന്ഡ്. ഒഴുകിക്കിടക്കുന്ന ഇത്തരം വസ്ത്രങ്ങള് ഫാഷനില് നില നിന്നു തുടങ്ങിയിട്ട് കുറച്ചായി.
വിവിധ ബോളിവുഡ് സുന്ദരിമാരെ അനാര്ക്കലിയില് കാണൂ,

ജൂഹി ചൗള
മഞ്ഞ അനാര്ക്കലിയില് ജൂഹി ചൗള.

തബു
ഗോള്ഡന് അനാര്ക്കലിയില് തബു.

ഐശ്വര്യ റായ്
ഐശ്വര്യ റായ് ചുവപ്പ് അനാര്ക്കലിയില്. ഫാഷന് ഷോയില് ഇതോടു സാമ്യമുള്ള ഡിസൈന് വസ്ത്രമണിഞ്ഞ മോഡലും ചിത്രത്തില്.

വിദ്യാ ബാലന്
ചുവപ്പു നിറത്തിലെ അനാര്ക്കലിയില് വിദ്യാ ബാലന്.

സോനാക്ഷി സിന്ഹ
ഡാര്ക് പിങ്ക് അനാര്ക്കലിയില് സോനാക്ഷി സിന്ഹ.

അനുഷ്ക ശര്മ
ക്രീം അനാര്ക്കലിയണിഞ്ഞ് അനുഷ്ക ശര്മ.

കരിഷ്മ കപൂര്
ഓറഞ്ച് അനാര്ക്കലിയില് കരിഷ്മ കപൂര്.

തബു
തബു ചുവപ്പു നിറത്തിലെ അനാര്ക്കലി വസ്ത്രത്തില്.

കരിഷ്മ
വൈറ്റ് ആന്റ് റെഡ് അനാര്ക്കലിയില് കരിഷ്മ. ഹോട്ട് സ്റ്റൈലില് സുന്ദരിമാര്
Comments
English summary
അനാര്ക്കലിയിലെ ബോളിവുഡ് സൗന്ദര്യം | Bollywood Actress In Anarkali Dresses
Story first published: Monday, April 13, 2015, 16:25 [IST]
Other articles published on Apr 13, 2015



Click it and Unblock the Notifications
