Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
അനുഷ്ക ശര്‍മ ജംപ് സ്യൂട്ടില്‍
Women Fashion
oi-Saritha
By Veena
അനുഷ്ക ശര്‍മ ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ്.
സൗന്ദര്യവും അഭിനയശേഷിയും ഒത്തിണങ്ങിയ ഈ താരം അടുത്തിടെ ഭവ്യ ഭട്നാഗര്‍ ഡിസൈന്‍ ചെയ്ത വെള്ള നിറത്തിലെ ജംപ് സ്യൂട്ടില്‍ പ്രത്യക്ഷപ്പെട്ടു.

ദില്‍ ധട്കനേ ദോ എന്ന ചിത്രത്തിലെ സഹതാരങ്ങള്‍ക്കൊപ്പം ഭക്ഷണത്തിനെത്തിയ താരം ലളിതമായ മേയ്ക്കപ്പാണ് ഉപയോഗിച്ചിരുന്നത്.
ഉയര്‍ത്തിക്കെട്ടിയ മുടിയും ഹൈഹീല്‍ ചെരിപ്പും താരത്തിന് ക്ലാസ് ലുക് നല്കി.

അനുഷ്കയെ വെള്ള നിറത്തിലെ ജംപ് സ്യൂട്ടില്‍ കാണൂ.
Comments
English summary
അനുഷ്ക ശര്‍മ ജംപ് സ്യൂട്ടില്‍ | Anushka Sharma In White Jump Suit
Story first published: Tuesday, May 5, 2015, 8:05 [IST]
Other articles published on May 5, 2015



Click it and Unblock the Notifications
