Latest Updates
-
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
ചുവന്ന ഐശ്വര്യ!!
Women Fashion
oi-Saritha
By Veena
ഐശ്വര്യ റായ് എന്തിട്ടാലും വാര്‍ത്തയാണ്. അടുത്തിടെ താരം ഗൗരി-നൈനിക ഡിസൈന്‍ ചെയ്ത ചുവന്ന ഗൗണില്‍ ഷട്ടര്‍ബഗ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടു.
സ്ലീവ്ലെസ് ഗൗണില്‍ മുടി ബണ്‍ രീതിയില്‍ കെട്ടി വച്ചാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. അരയ്ക്കു കീഴോട്ട് ഞൊറികളുള്ള ഗൗണ്‍ ഐശ്വര്യയുടെ ആകാരവടിവ് എടുത്തു കാണിച്ചു.

ഗൗണിന്റെ നിറത്തോടു യോജിയ്ക്കുന്ന ലിപ്സ്റ്റിക് ഐശ്വര്യയുടെ സൗന്ദര്യത്തിന് കൂടുതല്‍ മാറ്റേകി.
വളരെ ലളിതമായ മേയ്ക്കപ്പായിരുന്നു ഐശ്വര്യയുടേത്.
Comments
English summary
ചുവന്ന ഐശ്വര്യ!! | Aish In Gauri Nainika Design Red Gown
Story first published: Tuesday, February 3, 2015, 20:54 [IST]
Other articles published on Feb 3, 2015



Click it and Unblock the Notifications
