Latest Updates
-
വൃശ്ചിക സംക്രാന്തി 2026: പണവും ഡിജിറ്റൽ സുരക്ഷയും കൈവിട്ടുപോകരുത്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ് -
ത്രിപുഷ്കർ യോഗം ഇന്ന്: ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, അബദ്ധങ്ങൾ ഒഴിവാക്കാം! -
നവംബർ 16-22: ഭാഗ്യം തെളിയുന്ന 5 രാശികൾ; സാമ്പത്തിക നേട്ടവും കരിയർ വിജയവും നിങ്ങളെ തേടിയെത്തും! -
തൃക്കാർത്തിക: ദീപങ്ങൾ തെളിക്കുമ്പോൾ വീട്ടിൽ ഈ സുരക്ഷാ മുൻകരുതലുകൾ മറക്കരുത് -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും നിർണ്ണായക ദിനം, അശ്വതി മുതൽ രേവതി വരെ നിങ്ങളുടെ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും സാമ്പത്തിക ജാഗ്രതയും യാത്രാ നിർദ്ദേശങ്ങളും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അധി യോഗം: രാത്രിയിലെ ഈ സമയം നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമോ? -
നവംബർ 14, 15: രവി യോഗവും സർവ്വാർത്ഥ സിദ്ധിയും; ഈ കാര്യങ്ങൾ ചെയ്താൽ തടസ്സങ്ങൾ നീങ്ങും, നേട്ടങ്ങൾ വരും! -
ഛഠ് സന്ധ്യാ അർഘ്യ 2026: രാശിഫലവും സുരക്ഷിതമായ ആഘോഷത്തിനുള്ള നിർദ്ദേശങ്ങളും ഇതാ -
വായുമലിനീകരണം രൂക്ഷം; ഇൻഡോർ പ്ലാന്റുകൾ വാസ്തു പ്രകാരം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
സീ സിനിമാ അവാര്‍ഡില്‍ താരങ്ങള്‍
Women Fashion
oi-Saritha
By Veena
സീ സിനിമാ അവാര്‍ഡില്‍ വിവിധ ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തു. എന്നത്തേയും പോലെ ഇവരുടെ വസ്ത്രധാരണമായിരുന്നു പ്രത്യേകത.
സി സിനിമാ അവാര്‍ഡില്‍ പങ്കെടുത്ത താരങ്ങളെ കാണൂ,

പ്രിയങ്ക ചോപ്ര
സില്‍വര്‍ നിറത്തിലെ ഗ്ലിറ്റര്‍ ഗൗണില്‍ പ്രിയങ്ക ചോപ്ര.

സോണാക്ഷി സിന്‍ഹ
സോണാക്ഷി സിന്‍ഹ വെളുപ്പും കറുപ്പും കലര്‍ന്ന ഗൗണില്‍.

പ്രിയങ്ക ചോപ്ര
പേപ്പര്‍ സില്‍ക് സാരിയില്‍ പ്രിയങ്ക ചോപ്ര.

വാണി കപൂര്‍
ബ്ലാക് ആന്റ് വൈറ്റ് സാരിയില്‍ വാണി കപൂര്‍.

യാമി ഗൗതം
മഞ്ഞ ഗൗണില്‍ യാമി ഗൗതം

ശ്രേയ ഘോഷാല്‍
അനാര്‍ക്കലി ഗൗണില്‍ ശ്രേയ ഘോഷാല്‍.

ജെനീലിയ ഡിസൂസ
അനാര്‍ക്കലി ഗൗണില്‍ ജെനീലിയ ഡിസൂസ

സ്വര ഭാസ്കര്‍
പിങ്ക് ഗൗണില്‍ സ്വര ഭാസ്കര്‍

സോണാല്‍ ചൗഹാന്
സോണാല്‍ ചൗഹാന് കറുപ്പു ഗൗണില്‍.
Comments
English summary
സീ സിനിമാ അവാര്‍ഡില്‍ താരങ്ങള്‍ | Zee Cine Awards 2014
Story first published: Sunday, February 9, 2014, 19:33 [IST]
Other articles published on Feb 9, 2014



Click it and Unblock the Notifications
