Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
വില്‍സ് ഫാഷന്‍ വീക്ക്, ദേവ് കളക്ഷന്‍സ്
Women Fashion
oi-Saritha
By Veena
വില്‍സ് ഫാഷന്‍ വീക്കില്‍ ദേവ് ആര് നിഖില്‍ കളക്ഷനുകള്‍ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.
പൊല്‍ക്ക പ്രിന്റ്, ഇന്‍ഡോ വെസ്റ്റേണ്‍ വസ്ത്രങ്ങള്‍, സീ ത്രൂ വസ്ത്രങ്ങള്‍ എന്നിവ ദേവ് കളക്ഷനില്‍ ഉണ്ടായിരുന്നു.

കറുപ്പു നിറത്തിലെ സീ ത്രൂ വസ്ത്രം, റെഡ് ഗോള്‍ഡന്‍ വസ്ത്രം, കറുപ്പില്‍ ലെതര്‍ പിടിപ്പിച്ചത്, കറുപ്പും റെഡും കൂടിക്കലര്‍ന്നത് എന്നിങ്ങനെ വിവിധ തരത്തിലെ വസ്ത്രങ്ങളാണ് ദേവ് കളക്ഷനിലുണ്ടായിരുന്നത്.
ദേവ് ആര് നിഖില്‍ കളക്ഷനിലെ വിവിധ വസ്ത്രങ്ങള്‍ കാണൂ.
Comments
English summary
വില്‍സ് ഫാഷന്‍ വീക്ക്, ദേവ് കളക്ഷന്‍സ് | WIFW2014 DEV R Nils Collections
Story first published: Saturday, March 29, 2014, 6:14 [IST]
Other articles published on Mar 29, 2014



Click it and Unblock the Notifications
