വില്‍സ് ഫാഷന്‍ വീക്കില്‍ വിചിത്രങ്ങളായി പല ഫാഷനുകളും വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. ഇത്തരം ചില വിചിത്ര ഫാഷനുകള്‍ കാണൂ,
വില്‍സ് ഫാഷന്‍ വീക്കിലെ വസ്ത്രഫാഷനുകള്‍
1. ട്രൈബല്‍ ലുക
വസ്ത്രത്തില്‍ ട്രൈബല്‍ ലുക്. അനുപമ ദയാലിന്റെ ഡിസൈന്‍.
2. കിരണ്‍
കിരണ്‍ ഉത്തം ഘോഷിന്റെ വിചിത്രമായ ഫാഷന്‍.
3. ഗോള്‍ഡന്‍ സിന്ദൂരം
ഗോള്‍ഡന്‍ സിന്ദൂരം കാണൂ,
4. രാകേഷ് അഗര്‍വാള്‍
രാകേഷ് അഗര്‍വാളിന്റെ ബീഡ് വര്‍ക് കാണൂ.
5. രാകേഷ് അഗര്‍വാള്‍
തൂവല്‍ കൊണ്ടുള്ള ഈ ഡിസൈനും രാകേഷ് അഗര്‍വാളിന്റേതാണ്.
6. രാകേഷ് അഗര്‍വാള്‍
സാരി ബോഡി സ്യൂട്ട് കാണൂ.
7.രാകേഷ് അഗര്‍വാള്‍
വിചിത്രമായ ഒരു ജമ്പ് സ്യൂട്ട്.
8.രാകേഷ് അഗര്‍വാള്‍
ലെതര്‍ കൊണ്ടുള്ള വിചിത്രമായ വസ്ത്രം.
9. റിന ധാക്ക
റിന ധാക്കയുടെ പ്രിന്റഡ് സ്‌കര്‍ട്ട് കാണൂ
10. റിന ധാക്ക
റിന ധാക്ക ഡിസൈന്‍ ചെയ്ത ഷീര്‍ വസ്ത്രം.
Comments



Click it and Unblock the Notifications

