വില്‍സ് ഫാഷന്‍ വീക്കില്‍ രണ്ടാംദിവസം ചാരു പരാശര്‍ എന്ന ഫാഷന്‍ ഡിസൈനര്‍ അവതരിപ്പിച്ച നീല നിറത്തിലുള്ള വസ്‌ത്രങ്ങള്‍ വേദിയില്‍ നിറഞ്ഞു. ബ്ലൂ ബ്ലഡ് എന്നാണ് ഇൗ വസ്‌ത്രഡിസൈനുകള്‍ക്ക് പേര് നല്‍കിയിരുന്നത്.
വില്‍സ് ഫാഷന്‍ വീക്കിലെ വസ്ത്രഫാഷനുകള്‍
ചാരു പരാശറിന്റെ വസ്‌ത്രഫാഷനുകള്‍ കാണൂ,
1. കൊബാള്‍ട്ട് ബ്ലൂ ഡിസൈന്‍
കൊബാള്‍ട്ട് ബ്ലൂ ഡിസൈന്‍ കാണൂ
2. ബ്ലൂ ഷീര്‍
ബ്ലൂവില്‍ ഷീര്‍ തുണി കൊണ്ട് ഡിസൈന്‍.
3. കോര്‍സെറ്റ്
കോര്‍സെറ്റ് ടൈപ്പ് വസ്‌ത്രം.
4. ഫാഷന്
കഴുത്താണ് ഈ വസ്‌ത്രത്തിന്റെ ഫാഷന്‍.
5.നെറ്റ് ഗൗണ്
നീല നിറത്തിലെ നെറ്റ് ഗൗണ്‍.
6. കൊബാള്‍ട്ട് ജായ്‌ക്കറ്റ്
പ്രിന്റഡ് കൊബാള്‍ട്ട് ജായ്‌ക്കറ്റ്.
7. നെറ്റ് ഡിസൈന്‍
ചുവപ്പു നിറത്തിലെ നെറ്റ് ഡിസൈന്‍ വസ്‌ത്രം.
8. ബ്ലൗസ് ഡിസൈന്‍
വ്യത്യസ്‌ത ഡിസൈനിലെ ബ്ലൗസ്.
9. ഗൗണ്
നീലയും ചുവപ്പും കൂടിയ ഗൗണ്‍.
10.ഡിസൈനറോടൊപ്പം
ഡിസൈനറോടൊപ്പം താരങ്ങള്‍
Comments



Click it and Unblock the Notifications

