Latest Updates
-
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ!
വിദ്യാ ബാലന് പദ്മശ്രീ അവാര്‍ഡ് ചടങ്ങില്‍
ബോളിവുഡില്‍ വേറിട്ടു നില്ക്കുന്ന ഒരു നടിയാണ് വിദ്യാബാലന്.
ബോളിവുഡില്‍ ചുവടുറപ്പിയ്ക്കാന്‍ കഴിഞ്ഞ ചുരുക്കം തെന്നിന്ത്യന്‍ താരങ്ങളില്‍ ഒരാള്‍. ബോളിവുഡ് മോഡേണ്‍ വസ്ത്രങ്ങളില്‍ വെട്ടിത്തിളങ്ങുമ്പോള്‍ മിക്കവാറും ചടങ്ങുകളില്‍ സാരിയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു താരം.
സൗന്ദര്യത്തേക്കാള്‍ അഭിനയശേഷി കൊണ്ട് ബോളിവുഡില്‍ തനതായ സ്ഥാനം മത്സരിച്ചു നേടിയ ഈ നടി 2014ലെ പദ്മശ്രീ അവാര്‍ഡ് ജേതാവുമാണ്. ഈ അവാര്‍ഡ് സ്വീകരിയ്ക്കാന്‍ എത്തിയ വിദ്യാ ബാലന്റെ വ്സ്ത്രധാരണ, മേയ്ക്കപ്പ് ശൈലികള്‍ കാണൂ,

സാരി
മഞ്ഞയില്‍ ചുവപ്പ്, പച്ച, മജെന്ത നിറങ്ങളിലുളള ബോര്‍ഡറുള്ള സില്‍ക് സാരിയിലാണ് വിദ്യ ചടങ്ങിനെത്തിയത്.

പൊട്ടും സിന്ദൂരവും
ചുവന്ന സിന്ദൂരവും ഇതേ നിറത്തിലെ പൊട്ടും ലിപ്സ്റ്റിക്കും അണിഞ്ഞാണ് വിദ്യ എ്ത്തിയത്. പിങ്ക് ്ബ്ലഷ് മുഖത്തിട്ടിരുന്നു.

ജിമുക്ക
സൗത്ത് ഇന്ത്യന്‍ കമ്മലുകളില്‍ പ്രധാനമായ ജിമുക്ക ധരിച്ചാണ് ഇവര്‍ എത്തിയത്.

നെക്ലേസ്
കഴുത്തില്‍ സ്വര്‍ണത്തിന്റെ നെക്ലേസ് അണിഞ്ഞിരുന്നു

മുടി
മുടി വട്ടത്തില്‍ കെട്ടി വച്ച് മുല്ലപ്പൂ കൊണ്ട് അലങ്കരിച്ച് തനി തെന്നിന്ത്യന്‍ രീതിയിലുള്ള മുടിക്കെട്ട്.

വിദ്യാ ബാലന്
വിദ്യാ ബാലന് കമല്‍ഹാസനൊപ്പം.



Click it and Unblock the Notifications
