Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
തബുവും മോഡേണായി....
Women Fashion
oi-Saritha
By Veena
അല്പം പഴയകാല ബോളിവുഡ് താരങ്ങളില്‍ എടുത്തു പറയേണ്ട പേരാണ് തബുവിന്റേത്. ബോളിവുഡിലെ ചോക്ലേറ്റ് നായകന്മാരുടെ നിഴലായി മാറിയ നടിമാരില്‍ നിന്നും മാറി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച വ്യത്യസ്തയായ ഒരു താരം.
ഇതേ രീതിയില്‍ തന്നെയായിരുന്നു തബുവിന്റെ വസ്ത്രധാരണവും. സാരിയിലും ഇതുപോലെയുള്ള പരമ്പരാഗത വസ്ത്രങ്ങളിലുമാണ് പലപ്പോഴും പലരും തബുവിനെ കണ്ടിരിയ്ക്കുക.

ഇതില്‍ നിന്നു മാറി അടുത്തിടെ മോഡേണ്‍ ഷോര്‍ട്ട് ഡ്രസില്‍ പുതിയ രൂപഭാവങ്ങളോടെ തബു പ്രത്യക്ഷപ്പെട്ടു.
തബുവിന്റെ ബര്‍ത്ഡെ പാര്‍ട്ടിയിലാണ് കറുപ്പും റോയല്‍ പര്‍പ്പിളും ചേര്‍ന്ന വസ്ത്രത്തില്‍ തബു പ്രത്യക്ഷപ്പെട്ടത്.
തബു, വനിതാ ഫാഷന്‍, ബോളിവുഡ്, വസ്ത്രം, മോഡേണ്‍ വസ്ത്രം.
Comments
English summary
തബുവും മോഡേണായി.... | Tabu In Short Dress
Story first published: Thursday, November 6, 2014, 15:43 [IST]
Other articles published on Nov 6, 2014



Click it and Unblock the Notifications
