Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സുന്ദരി സോനാക്ഷി
Women Fashion
oi-Saritha
By Veena
ബോളിവുഡിലെ താരസുന്ദരിമാരില്‍ ഒരാളാണ് സോനാക്ഷി സിന്‍ഹ. സിനിമയില്‍ വന്ന കാലത്ത തടി കൂടിയ താരമെന്ന പേരുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ മെലിഞ്ഞു സുന്ദരിയാണ് താരം.
ഹേമമാലിനിയുടെ മകളുടെ വിവാഹത്തിന് ലെഹംഗ സാരി ധരിച്ചെത്തിയ സോനാക്ഷി എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയെന്നു വേണമെങ്കില്‍ പറയാം.
നീല നിറത്തിലെ ലെഹംഗയിലാണ് സോനാക്ഷി എത്തിയത്. ഫുള്‍ സ്ലീവ് നെറ്റ് ബ്ലൗസ് സാരിയ്ക്കു കൂടുതല്‍ അഴകേകി.

പേളിന്റെ നെക്ലേസും കമ്മലുകളുമാണ് സോനാക്ഷി അണിഞ്ഞിരുന്നത്. വസ്ത്രത്തിന് ചേരുന്ന വിധത്തില്‍ മുടി ബണ്‍ രീതിയില്‍ കെട്ടിയിരുന്നു.
അല്പം നാടന്‍ രീതിയിലായിരുന്ന വേഷധാരണമെന്നു പറയാം.
Comments
English summary
സുന്ദരി സോനാക്ഷി | Sonakshi Sinha In Lenga Saree
Story first published: Monday, February 3, 2014, 16:02 [IST]
Other articles published on Feb 3, 2014



Click it and Unblock the Notifications
