Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശില്പ ഷെട്ടി പ്രീതി എസ് കപൂര്‍ സാരിയില്‍
Women Fashion
oi-Saritha
By Veena
ഒരു കാലത്ത് ബോളിവുഡിലെ ഹോട്ട് താരമായിരുന്നു ശില്പ ഷെട്ടി. കുടുംബജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും അകന്നു നിന്ന ഇവര്‍ അടുത്തിടെ വീണ്ടും വേദിയില്‍ സജീവമാകാന്‍ തുടങ്ങി.
നാച് ബലിയേ എന്ന പ്രശസ്ത റിയാലിറ്റി ഷോയില്‍ അടുത്തിടെ എത്തിയ ശില്പ പ്രീതി എസ് കപൂര്‍ ഡിസൈന്‍ ചെയ്ത സാരിയിലാണ് എത്തിയത്.

ഡാര്‍ക് ബ്ലൂവില്‍ ഗോള്‍ഡന്‍ ബോര്‍ഡറുള്ള സാരിയാണ് ഇവര്‍ ഉടുത്തിരുന്നത്. പിങ്ക് നിറത്തിലെ ബ്ലൗസ് സാരിയ്ക്കു കൂടുതല്‍ ഭംഗി നല്കി.
പേള്‍, കുന്ദന്‍ ജ്വല്ലറിയാണ് ശില്പ അണിഞ്ഞിരുന്നത്.
Comments
Story first published: Friday, January 3, 2014, 8:46 [IST]
Other articles published on Jan 3, 2014



Click it and Unblock the Notifications
