ബോളിവുഡിലെ ഉയര്‍ന്നു വരുന്ന താരങ്ങളില്‍ ഒരാളാണ് ശ്രുതി ഹസന്‍. ഇവര്‍ അടുത്തിടെ ഹാര്‍പേഴ്‌സ് ബസാര്‍ മാഗസിന്റെ ബ്രൈഡ് പതിപ്പില്‍ സൗത്ത് ഇന്ത്യന്‍ വധുവിന്റെ വേഷത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടും.
വധുവിന്റെ വേഷത്തില്‍ ശ്രുതി ഹസനെ കാണൂ,
കാഞ്ചീവരം സാരിയില്‍
നീല നിറത്തിലെ കാഞ്ചീവരം സാരിയില്‍ ശ്രുതി ഹസന്‍.
ബെല്‍റ്റ്
വധുവിന്റെ വേഷത്തിലുള്ള ശ്രുതി ഹസന്‍ ബെല്‍റ്റ് ധരിയ്ച്ചിരിയ്ക്കുന്നതാണ് പ്രത്യേകത.
ശ്രുതി
രണ്ടു വ്യത്യസ്ത വേഷവിധാനങ്ങളില്‍ ശ്രുതി ഹസന്‍.
ശ്രുതി ഹസന്റെ മറ്റൊരു ചിത്രം
ശ്രുതി ഹസന്റെ മറ്റൊരു ചിത്രം കാണൂ,
ആഭരണം
വധുവിനു ചേര്‍ന്ന ആഭരണങ്ങളും ശ്രുതി ഹസന്‍ അണിഞ്ഞിട്ടുണ്ട്.
ആലിയ
ബ്രൈഡ് മാഗസിനില്‍ ആലിയ ഭട്ടിനെ കാണൂ,
ആലിയ
ബ്രൈഡ് മാഗസിനില്‍ ആലിയ ഭട്ടിനെ കാണൂ,
ശ്രുതി ഹസന്‍, ഹോട്ട് സ്റ്റാര്‍
Comments



Click it and Unblock the Notifications

