Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
ശ്രിയ സരണ്‍ മനീഷ് മല്‍ഹോത്ര സാരിയില്‍
Women Fashion
oi-Saritha
By Veena
സൗത്ത് ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായ ശ്രിയ സരണ്‍ ഒരു ചടങ്ങില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടത് ബോളിവുഡ് ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത സാരി ധരിച്ചാണ്.
മെറൂണ്‍, മഞ്ഞ നിറത്തിലെ സാരിയാണ് ശ്രിയ ധരിച്ചിരുന്നത്. നെറ്റ് സാരിയ്ക്കൊപ്പം ചുവപു നിറത്തിലെ സ്ലീവ്ലെസ് ബ്ലൗസാണ് ശ്രിയ ധരിച്ചിരുന്നത്. സാരിയുടെ വെളുപ്പു നറത്തിലെ ഫ്ളോറല്‍ ബോര്‍ഡര്‍ കൂടുതല്‍ ഭംഗി നല്കി.

പേള്‍ ജിമുക്കിയും വളകളും ശ്രിയയ്ക്കു കൂടുതല്‍ ഭംഗി നല്കി. ക്യാറ്റ് ഐ മേയ്ക്കപ്പും ചുവന്ന ബിന്ദിയും ഇവരുടെ മേയ്ക്കപ്പിന് കൂടുതല്‍ മാറ്റേകി.
Comments
English summary
ശ്രിയ സരണ്‍ മനീഷ് മല്‍ഹോത്ര സാരിയില്‍ | Shriya-Saran In Manish Malhothra Design Saree
Story first published: Saturday, January 4, 2014, 19:35 [IST]
Other articles published on Jan 4, 2014



Click it and Unblock the Notifications
