Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
മാധുരി ദീക്ഷിത് അനാര്‍ക്കലി വസ്ത്രത്തില്‍
Women Fashion
oi-Saritha
By Veena
മാധുരി ദീക്ഷിത് വീണ്ടും വേദിയില്‍ സജീവമാകുകയാണ്. പല റിയാലിറ്റി ഷോകളിലും ഫാഷന്‍ വേദികളും ഈ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിദ്യാ ബാലന് അഭിനയിച്ച ഇഷ്ട് കിയാ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ വീണ്ടും സിനിമയിലും ഇവര്‍ സജീവമാകുകയാണ്.
ഈ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തില്‍ മാധുരി ദീക്ഷിത് എത്തിയത് റോയല്‍ ബ്ലൂ നിറത്തിലെ അനാര്‍ക്കലി വസ്ത്രം അണിഞ്ഞാണ്. പ്രശസ്ത ഫാഷന്‍ ഡിസൈസര്‍ മനീഷ് മല്‍ഹോത്രയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്.

നിറയെ ഗോള്‍ഡന്‍ വര്‍ക്കും ഫുള്സ്ലീവില് ചുവന്ന ബോര്‍ഡറുമുള്ള ഈ വസ്ത്രം മാധുരിയുടെ സൗന്ദര്യത്തിന് കൂടുതല്‍ മാറ്റേകി.
വളരെ ലളിതമായ മേയ്ക്കപ്പാണ് മാധുരിയിട്ടിട്ടുള്ളത്. ഗ്ലോസി ലിപ്സ്റ്റിക്കും കണ്ണുകളിലെ മേയ്ക്കപ്പും മാധുരിയെ കൂടുതല്‍ സുന്ദരിയാക്കി.
Comments
English summary



Click it and Unblock the Notifications
