കരീന കപൂര്‍, ബ്ലാക് ആന്റ് വൈറ്റ്!

Posted By:
Subscribe to Boldsky

ബോളിവുഡിലെ താരറാണിമാരില്‍ ഒരാളാണ് കരീന കപൂര്‍. സെയ്ഫ് അലി ഖാനുമായുള്ള വിവാഹശേഷവും സിനിമയില്‍ സജീവമാണ് താരം.

തല ദിവസവും കുളിയ്ക്കണോ?

തന്റെ പുതിയ ചിത്രമായ സിങ്കത്തിന്റെ പ്രചരണത്തിനായി ടിവി ഷോയില്‍ എത്തിയ എത്തിയ കരീന ബ്ലാക് ആന്റ് വൈറ്റ് വസ്ത്രത്തിലായിരുന്നു.

Kareena Kapoor

കറുപ്പു ടോപ്പും വെള്ള മിഡിയും ധരിച്ച കരീന വളരെ ലളിതമായ മേയ്ക്കപ്പിലാണ് എത്തിയത്.

അഴിച്ചിട്ട മുടിയും മിഡിയ്ക്കു ചേരുന്ന ഹൈഹീല്‍ ചെരിപ്പും താരത്തിന് കൂടുതല്‍ സ്റ്റൈല്‍ നല്‍കി.

കരീനയെ ബ്ലാക് ആന്റ് വൈറ്റ് വസ്ത്രത്തില്‍ കാണൂ.

English summary

Kareena Kapoor In Black And White

Kareena Kapoor in black and white dress during Singam promotion in television show,